Tuesday, July 28, 2026
News99 Kerala

വിദ്യാർഥി സമരത്തെക്കുറിച്ചുള്ള വിവാദ പരാമർശം: വിശദീകരണവും ഖേദപ്രകടനവുമായി പേളി മാണി

Logo
Editors Pick July 28, 2026 | 09:02 AM
News Image
ഡൽഹി ജന്തർ മന്തറിലെ വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നടത്തിയ വിവാദ പ്രതികരണത്തിൽ വിശദീകരണവും ഖേദപ്രകടനവുമായി നടിയും അവതാരകയുമായ പേളി മാണി. വിദ്യാർഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക പങ്കുവെക്കുക മാത്രമാണ് താൻ ചെയ്തതെന്നും ആരുടെയും പോരാട്ടത്തെ ചെറുതാക്കി കാണിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും യൂട്യൂബ് ചാനലിൽ പങ്കുവെച്ച 21 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലൂടെ താരം വ്യക്തമാക്കിയത് .

വിദ്യാർഥികളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങൾ കണ്ട് ഭയന്നാണ് പോസ്റ്റ് പങ്കുവെച്ചതെന്നും, വിദ്യാർഥികൾക്ക് നീതി വേണമെങ്കിലും ജീവനാണ് വലുതെന്ന ചിന്തയിലാണ് പ്രതികരിച്ചതെന്നും പേളി പറഞ്ഞിരിക്കുന്നത്. എന്നാൽ തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും സ്വാതന്ത്ര്യസമര സേനാനികളുടെ കല്ലറയിൽ തുപ്പുന്നതിന് തുല്യമാണ് പോസ്റ്റ് എന്ന രീതിയിൽ പ്രചരിപ്പിക്കപ്പെടുകയും ചെയ്തത് . ഇതിൽ മനംനൊന്തും ദേഷ്യം വന്നുമണ് പിന്നീട് രാത്രി 11 മണിക്ക് മറ്റൊരു വിശദീകരണ പോസ്റ്റ് പങ്കുവെച്ചതെന്ന് പേളി വ്യക്തമാക്കിയിരിക്കുന്നത്.

Comments
Please Login to comment.
LATEST NEWS
അമ്മ'യിലെ തർക്കം: ശ്വേത മേനോനെതിരെ കടുത്ത നിലപാടുമായി രമേശ് പിഷാരടി; കോടതിയിൽ സത്യവാങ്മൂലം നൽകി
വിദ്യാർഥി സമരത്തെക്കുറിച്ചുള്ള വിവാദ പരാമർശം: വിശദീകരണവും ഖേദപ്രകടനവുമായി പേളി മാണി
പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം: മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസ്; പരാതി നൽകിയത് നവ്യ ഹരിദാസ്
വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 57-കാരനെ മരിച്ച നിലയിൽ കണ്ടെത്തി രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം കിടപ്പുമുറിയിൽ അഴുകിയ നിലയിൽ; അസ്വാഭാവിക മരണത്തിന് കേസ്
പാലക്കാട്‌ യുവക്ഷേത്ര കോളേജിൽ ഇൻകം ടാക്സ് ഡേ 2026 ആഘോഷിച്ചു
സീവാനിൽ നടന്ന ബന്ദിനിടെ കല്ലേറുണ്ടായതിനെ തുടർന്ന് പോലീസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തി. ഇതിനിടയിലാണ് ഒരു പോലീസ് ഉദ്യോഗസ്ഥൻ യാതൊരു പ്രകോപനവുമില്ലാതെ എ.കെ 47 ഉപയോഗിച്ച് വെടിയുതിർത്തത്. സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് വെടിയേറ്റു.
SNDP യോഗത്തിന്റെ ആസ്തി ഇരട്ടിയായി വർധിപ്പിച്ചു. ഇതൊന്നും ചിലർക്കു മനസ്സിലാകുന്നില്ല' വെള്ളാപ്പള്ളി'
ഒരു അധ്യാപിക കൂടി ലഹരി ഇടപാടിൽ വടകരയിൽ പിടിയിലായി