Tuesday, July 28, 2026
News99 Kerala

വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 57-കാരനെ മരിച്ച നിലയിൽ കണ്ടെത്തി രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം കിടപ്പുമുറിയിൽ അഴുകിയ നിലയിൽ; അസ്വാഭാവിക മരണത്തിന് കേസ്

Logo
Editors Pick July 27, 2026 | 02:55 PM
News Image
കൊല്ലങ്കോട്: പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് പല്ലശ്ശനയിൽ 57-കാരനെ വീട്ടിനുള്ളിൽ അഴുകിയ നിലയിൽ മരിച്ചുകിടക്കുന്നതായി കണ്ടെത്തി. പല്ലശ്ശന പൂളപ്പറമ്പ് ചാന്തിരം വീട്ടിൽ പൊന്നൻ (57) ആണ് മരിച്ചത്. കട്ടിലിൽ മലർന്നുകിടക്കുന്ന നിലയിലായിരുന്ന മൃതദേഹത്തിന് ഏകദേശം രണ്ടാഴ്ചയോളം പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഞായറാഴ്ച രാവിലെ പൊന്നനെ അന്വേഷിച്ച് എത്തിയ ബന്ധു നിരവധി തവണ വിളിച്ചിട്ടും പ്രതികരണമില്ലാതിരുന്നതിനെ തുടർന്ന് പരിസരവാസികളുടെ സഹായത്തോടെ വീടിന്റെ പൂട്ട് കുത്തിത്തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ഭാര്യ വസന്ത അടുത്തിടെയാണ് അസുഖത്തെ തുടർന്ന് മരിച്ചത്. ഒരു മകൾ വിവാഹിതയായി പെരുവെമ്പിൽ താമസിക്കുന്നതും മറ്റൊരു മകൾ കോയമ്പത്തൂരിൽ നഴ്സായി ജോലി ചെയ്യുന്നതുമാണ്. വീടിന്റെ മുൻവാതിൽ എപ്പോഴും പൂട്ടിയിടുകയും പിൻവാതിൽ വഴിയാണ് പൊന്നൻ സഞ്ചരിക്കാറുണ്ടായിരുന്നതെന്നും ഇടയ്ക്കിടെ മക്കളുടെ വീട്ടിലേക്ക് പോകുന്ന പതിവുണ്ടായിരുന്നതിനാലും മരണം ആരും ശ്രദ്ധിച്ചില്ലെന

Comments
Please Login to comment.
LATEST NEWS
അമ്മ'യിലെ തർക്കം: ശ്വേത മേനോനെതിരെ കടുത്ത നിലപാടുമായി രമേശ് പിഷാരടി; കോടതിയിൽ സത്യവാങ്മൂലം നൽകി
വിദ്യാർഥി സമരത്തെക്കുറിച്ചുള്ള വിവാദ പരാമർശം: വിശദീകരണവും ഖേദപ്രകടനവുമായി പേളി മാണി
പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം: മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസ്; പരാതി നൽകിയത് നവ്യ ഹരിദാസ്
വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 57-കാരനെ മരിച്ച നിലയിൽ കണ്ടെത്തി രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം കിടപ്പുമുറിയിൽ അഴുകിയ നിലയിൽ; അസ്വാഭാവിക മരണത്തിന് കേസ്
പാലക്കാട്‌ യുവക്ഷേത്ര കോളേജിൽ ഇൻകം ടാക്സ് ഡേ 2026 ആഘോഷിച്ചു
സീവാനിൽ നടന്ന ബന്ദിനിടെ കല്ലേറുണ്ടായതിനെ തുടർന്ന് പോലീസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തി. ഇതിനിടയിലാണ് ഒരു പോലീസ് ഉദ്യോഗസ്ഥൻ യാതൊരു പ്രകോപനവുമില്ലാതെ എ.കെ 47 ഉപയോഗിച്ച് വെടിയുതിർത്തത്. സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് വെടിയേറ്റു.
SNDP യോഗത്തിന്റെ ആസ്തി ഇരട്ടിയായി വർധിപ്പിച്ചു. ഇതൊന്നും ചിലർക്കു മനസ്സിലാകുന്നില്ല' വെള്ളാപ്പള്ളി'
ഒരു അധ്യാപിക കൂടി ലഹരി ഇടപാടിൽ വടകരയിൽ പിടിയിലായി