Sunday, October 25, 2026
News99 Kerala

ജനാധിപത്യത്തിൻ്റെ വീണ്ടെടുപ്പിന് സമര ജ്വാലകൾ പടരട്ടെ

Logo
Editors Pick October 25, 2026 | 05:55 AM
News Image

തിരൂർ :വിമൻ ഇന്ത്യ മൂവ്മെൻ്റ് തിരൂർ മണ്ഡലം കമ്മിറ്റിയുടെ കീഴിൽ തിരൂരിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധം വിമൻ ഇന്ത്യ മൂവ്മെൻ്റ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് ഷമീറ നാസർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
രാജ്യത്ത് പതിമൂന്ന് കോടി ജനങ്ങളുടെ വോട്ട് വെട്ടി അധികാരത്തിലെത്തിയ ബി. ജെ. പി സർക്കാർ നേരിടാൻ പോകുന്നത് രാജ്യം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ജനാധിപത്യ പോരാട്ടമാണെന്നും ഈ പോരാട്ടത്തിലൂടെ നരേന്ദ്രമോഡി സർക്കാറിനെ രാജ്യത്തെ ജനത തൂത്തെറിയുന്നത് അതിവിദൂരമല്ലാതെ നമുക്ക് കാണാൻ കഴിയുമെന്നും മുഴുവൻ ജനങ്ങളും രംഗത്തിറങ്ങി ഈ ജനാധിപത്യ പോരാട്ടത്തിൽ അണിചേരണമെന്നും സമീറ നാസർ പറഞ്ഞു. എസ് ഡി പി ഐ മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി അംഗം പി കെ സലിം, നടത്തി. നാസിയ ടീച്ചർ,വിമൻ ഇന്ത്യ മൂവ് മെന്റ് തിരൂർ മണ്ഡലം വൈസ് പ്രസിഡണ്ട്‌ ബുഷറ അൻസാർ,മണ്ഡലം സെക്രെട്ടറി സക്കീന മൊയ്‌ദീൻ, റസീന, റിഷാന റാഫി, സീനത്ത് ജെംഷീദ് എന്നിവർ സംസാരിച്ചു.

Comments
Please Login to comment.
LATEST NEWS
എസ് എം എ കുട്ടികളുടെ മരുന്ന് മാറ്റം ശാസ്ത്രീയ ഫലം വരുന്നത് വരെ നിർത്തി വെക്കണം, പഴയ മരുന്ന് തുടരണം, എല്ലാ ജില്ലയിലും പരിശോധന വേണം - കേരള ഡെവലപ്മെന്റ് ഫോറം
സ്കൂട്ടർ ഇടിച്ച് കാൽ നട യാത്രക്കാരിയായ വയോധിക മരിച്ചു
ജനാധിപത്യത്തിൻ്റെ വീണ്ടെടുപ്പിന് സമര ജ്വാലകൾ പടരട്ടെ
കൊയിലാണ്ടിയിൽ പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ട്രെയിൻ തട്ടി മരിച്ച നിലയിൽ
കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് (പാഴൂർ) മെമ്പറും പ്രമുഖ കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കൽ (51) ട്രെയിൻ തട്ടി മരണപ്പെ
+2 വിദ്യാർത്ഥി ടെർഫിൽ കുഴഞ്ഞ് വീണു മരിച്ചു
ESAF Foundation സംഘടിപ്പിച്ച ബാലജ്യോതി ജില്ലാ കലാ-കായികോത്സവം വർണാഭമായി