സ്കൂട്ടർ ഇടിച്ച് കാൽ നട യാത്രക്കാരിയായ വയോധിക മരിച്ചു
Editors Pick
October 25, 2026 | 06:19 AM
കുണ്ടായത്തോട് വാടകക്ക് താമസിക്കുന്ന കല്ലായി പന്നിയങ്കര സ്വദേശി
സൈനബി (64)ണ്
മരണപ്പെട്ടത്
ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചത്
കുണ്ടാടയത്തോട് വെച്ച്
വായോധികയും കുടുംബവും റോഡ് മുറിച്ചു
കടക്കുന്നതിനിടെ കോഴിക്കോട് ഭാഗത്ത് നിന്നും വന്ന സ്കൂട്ടർ നിയത്രണം വിട്ട് ഇടിക്കുകയായിരുന്നു
ഉടനെസംഭാസഥലത്തുണ്ടായിരുന്ന നല്ലളം പോലീസ് ഫറോക്കിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു
പക്ഷെ തലക്ക് ഗുരുതര
പരിക്കുള്ളതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും
ജീവൻ രക്ഷിക്കാനായില്ല
Comments