ഒരു അധ്യാപിക കൂടി ലഹരി ഇടപാടിൽ വടകരയിൽ പിടിയിലായി
Editors Pick
July 26, 2026 | 03:58 AM
താൽക്കാലിക അധ്യാപികയായ കൂരാച്ചുണ്ട് ചെറുകാട് കാപ്പു മുക്ക് വീട്ടിൽ കാവ്യയെന്ന 28 കാരിയാണ് പിടിയിലായിട്ടുള്ളത്.
മയക്കുമരുന്ന് വാങ്ങുന്ന വർ പണം നിക്ഷേപിച്ചിരുന്നത് ഇവരുടെ അക്കൗണ്ടിലേക്ക് ആയിരുന്നു.
ഇവരിലേക്ക് പണം നിക്ഷേപിച്ചവരിലേക്കീം അന്വേഷണം നീളും.
നേരത്തെ അറസ്റ്റിലായ മരുതോങ്കര സ്വദേശിനിയായ താൽക്കാലിക അധ്യാപിക കീർത്തനയെയും ഇത്തരത്തിൽ പിടികൂടിയിരുന്നു.
കീർത്തനയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കാവ്യയും മയക്കുമരുന്നിന്റെ ഇടനിലക്കാരിയാണെന്ന് വ്യക്തമായത്
Comments