Tuesday, July 28, 2026
News99 Kerala

പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം: മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസ്; പരാതി നൽകിയത് നവ്യ ഹരിദാസ്

Logo
Editors Pick July 28, 2026 | 08:03 AM
News Image
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ സംഭവത്തിൽ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസെടുത്തിരിക്കുന്നത് . ബിജെപി നേതാവ് നവ്യ ഹരിദാസൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബർ െ്രെകം പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത് . ഡൽഹിയിൽ നടന്ന ഒരു സമരവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ജാൻമണി ദാസ് പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ മാതാപിതാക്കൾക്കുമെതിരെ വിവാദപരമായ പരാമർശങ്ങൾ നടത്തിയിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ബിജെപിയും മഹിളാ മോർച്ചയും പ്രതിഷേധവുമായി രംഗത്തെത്തുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നത്.

കലാപശ്രമത്തിനും ക്രമസമാധാനം തകർക്കാൻ ശ്രമിച്ചതിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നു .അതേസമയം, പ്രസ്താവന വിവാദമായതോടെ മാപ്പപേക്ഷയുമായി ജാൻമണി രംഗത്തെത്തിയിരുന്നത് . തനിക്ക് തെറ്റുപറ്റിയതാണെന്നും ആരെയും വ്യക്തിപരമായി വേദനിപ്പിക്കാൻ ഉദ്ദേശിച്ചായിരുന്നില്ല ഇത്തരം പരാമർശങ്ങൾ നടത്തിയതെന്നും ഇവർ ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കുകയുണ്ടായി. എന്നാൽ, കേവലം മാപ്പുപറച്ചിൽ കൊണ്ട് വിഷയം അവസാനിപ്പിക്കാനാകില്ലെന്നും കർശന നിയമനടപടി സ്വീകരിക്കണമെന്നുമാണ് ബിജെപി നേതൃത്വത്തിന്റെ നിലപാട് വക്തമാക്കി.

Comments
Please Login to comment.
LATEST NEWS
അമ്മ'യിലെ തർക്കം: ശ്വേത മേനോനെതിരെ കടുത്ത നിലപാടുമായി രമേശ് പിഷാരടി; കോടതിയിൽ സത്യവാങ്മൂലം നൽകി
വിദ്യാർഥി സമരത്തെക്കുറിച്ചുള്ള വിവാദ പരാമർശം: വിശദീകരണവും ഖേദപ്രകടനവുമായി പേളി മാണി
പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം: മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസ്; പരാതി നൽകിയത് നവ്യ ഹരിദാസ്
വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 57-കാരനെ മരിച്ച നിലയിൽ കണ്ടെത്തി രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം കിടപ്പുമുറിയിൽ അഴുകിയ നിലയിൽ; അസ്വാഭാവിക മരണത്തിന് കേസ്
പാലക്കാട്‌ യുവക്ഷേത്ര കോളേജിൽ ഇൻകം ടാക്സ് ഡേ 2026 ആഘോഷിച്ചു
സീവാനിൽ നടന്ന ബന്ദിനിടെ കല്ലേറുണ്ടായതിനെ തുടർന്ന് പോലീസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തി. ഇതിനിടയിലാണ് ഒരു പോലീസ് ഉദ്യോഗസ്ഥൻ യാതൊരു പ്രകോപനവുമില്ലാതെ എ.കെ 47 ഉപയോഗിച്ച് വെടിയുതിർത്തത്. സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് വെടിയേറ്റു.
SNDP യോഗത്തിന്റെ ആസ്തി ഇരട്ടിയായി വർധിപ്പിച്ചു. ഇതൊന്നും ചിലർക്കു മനസ്സിലാകുന്നില്ല' വെള്ളാപ്പള്ളി'
ഒരു അധ്യാപിക കൂടി ലഹരി ഇടപാടിൽ വടകരയിൽ പിടിയിലായി