Tuesday, July 28, 2026
News99 Kerala

SNDP യോഗത്തിന്റെ ആസ്തി ഇരട്ടിയായി വർധിപ്പിച്ചു. ഇതൊന്നും ചിലർക്കു മനസ്സിലാകുന്നില്ല' വെള്ളാപ്പള്ളി'

Logo
Editors Pick July 27, 2026 | 07:03 AM
News Image
ഈഴവ സമുദായത്തിന്റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പിന്നാക്കാവസ്ഥ പഠിച്ച് പരിഹാരം കാണുന്നതിനായി സർക്കാർ പ്രത്യേക കമ്മിഷനെ നിയമിക്കണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടിരിക്കുന്നു . ഇതിനായി മൂന്നാം നിവർത്തന പ്രക്ഷോഭം നടത്തേണ്ടി വന്നാൽ സമുദായം അതിന് തയാറാകണമെന്നും അദ്ദേഹം പറഞ്ഞിരിക്കുന്നത് . പത്മഭൂഷൺ ലഭിച്ച വെള്ളാപ്പള്ളി നടേശന് എസ്എൻ ട്രസ്റ്റിന്റെയും കൊല്ലം ജില്ലയിലെ 10 എസ്എൻഡിപി യോഗം യൂണിയനുകളുടെയും നേതൃത്വത്തിൽ നൽകിയ വരവേൽപ്പിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

മുസ്‌ലിം സമുദായം സച്ചാർ, പാലോളി കമ്മിഷനുകളിലൂടെയും ക്രിസ്ത്യൻ സമുദായം കോശി കമ്മിഷനിലൂടെയും തങ്ങളുടെ കുറവുകൾ പരിഹരിച്ചപ്പോൾ ഈഴവ സമുദായത്തിന് എന്താണ് ലഭിച്ചതെന്ന് ആലോചിക്കണമെന്ന് . എസ്എൻഡിപി യോഗത്തിന് ആരോടും വിരോധമില്ലെന്നും എന്നാൽ സമുദായത്തിന് സാമൂഹിക നീതി ലഭ്യമാകണമെന്നും അദ്ദേഹം വ്യക്തമാക്കിയത്. തനിക്ക് ലഭിച്ച പത്മഭൂഷൺ ബഹുമതി സമുദായത്തിനായി സമർപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തത്.

Comments
Please Login to comment.
LATEST NEWS
അമ്മ'യിലെ തർക്കം: ശ്വേത മേനോനെതിരെ കടുത്ത നിലപാടുമായി രമേശ് പിഷാരടി; കോടതിയിൽ സത്യവാങ്മൂലം നൽകി
വിദ്യാർഥി സമരത്തെക്കുറിച്ചുള്ള വിവാദ പരാമർശം: വിശദീകരണവും ഖേദപ്രകടനവുമായി പേളി മാണി
പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം: മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസ്; പരാതി നൽകിയത് നവ്യ ഹരിദാസ്
വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 57-കാരനെ മരിച്ച നിലയിൽ കണ്ടെത്തി രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം കിടപ്പുമുറിയിൽ അഴുകിയ നിലയിൽ; അസ്വാഭാവിക മരണത്തിന് കേസ്
പാലക്കാട്‌ യുവക്ഷേത്ര കോളേജിൽ ഇൻകം ടാക്സ് ഡേ 2026 ആഘോഷിച്ചു
സീവാനിൽ നടന്ന ബന്ദിനിടെ കല്ലേറുണ്ടായതിനെ തുടർന്ന് പോലീസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തി. ഇതിനിടയിലാണ് ഒരു പോലീസ് ഉദ്യോഗസ്ഥൻ യാതൊരു പ്രകോപനവുമില്ലാതെ എ.കെ 47 ഉപയോഗിച്ച് വെടിയുതിർത്തത്. സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് വെടിയേറ്റു.
SNDP യോഗത്തിന്റെ ആസ്തി ഇരട്ടിയായി വർധിപ്പിച്ചു. ഇതൊന്നും ചിലർക്കു മനസ്സിലാകുന്നില്ല' വെള്ളാപ്പള്ളി'
ഒരു അധ്യാപിക കൂടി ലഹരി ഇടപാടിൽ വടകരയിൽ പിടിയിലായി