Saturday, August 01, 2026
News99 Kerala

എഥനോൾ കലർത്തിയില്ലായിരുന്നെങ്കിൽ പെട്രോൾ വില 125 രൂപയായേനെ' വിമർശനങ്ങൾക്കിടെ വിശദീകരണവുമായി കേന്ദ്രം

Logo
Top Story August 01, 2026 | 09:58 AM
News Image
രാജ്യത്തെ പെട്രോൾ വിലക്കയറ്റം തടഞ്ഞുനിർത്തുന്നതിൽ എഥനോൾ മിശ്രണം നിർണായക പങ്കുവഹിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം. പെട്രോളിൽ എഥനോൾ ചേർത്തത് കൊണ്ടാണ് വില വർധനവ് നിയന്ത്രിക്കാനായതെന്നും, അല്ലാത്തപക്ഷം ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 125 രൂപയായി വില ഉയരുമായിരുന്നുവെന്നും പെട്രോളിയം മന്ത്രാലയത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

'ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 135 ഡോളർ വരെ ഉയർന്ന സമയത്ത്, എഥനോൾ മിശ്രണം ഇല്ലായിരുന്നെങ്കിൽ ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 125 രൂപ വരെ എത്തുമായിരുന്നത് . എന്നാൽ എഥനോൾ ചേർത്ത പെട്രോൾ ഉപയോഗിച്ചതിലൂടെ ഉപഭോക്താക്കൾക്ക് ലിറ്ററിന് ഏകദേശം 30 രൂപയുടെ ലാഭം ലഭിക്കുകയും 94.77 രൂപയ്ക്ക് പെട്രോൾ ലഭ്യമാവുകയും ചെയ്‌തു' എന്ന് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

Comments
Please Login to comment.
LATEST NEWS
എഥനോൾ കലർത്തിയില്ലായിരുന്നെങ്കിൽ പെട്രോൾ വില 125 രൂപയായേനെ' വിമർശനങ്ങൾക്കിടെ വിശദീകരണവുമായി കേന്ദ്രം
കൊണ്ടോട്ടി നീറാട് തോട്ടിൽ നാലു വയസ്സുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. കൂടെയുണ്ടായിരുന്ന കുട്ടിക്കായി തിരച്ചിൽ തുടരുന്നു..*
ശക്തമായ തിരമാലകൾ, കാറ്റ്: ട്രോളിങ് നിരോധനം അവസാനിച്ച് മത്സ്യബന്ധനത്തിനിറങ്ങിയ ബോട്ടുകൾ കരയിലേക്ക് തിരിച്ചു വന്നു.
BREAKING:അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ
കോട്ടയം ജില്ലയിലെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പയ്യാനിത്തോട്ടം വണ്ടൻപ്ലാവിൽ കനത്ത മഴയെത്തുടർന്ന് വൻ ഉരുൾപൊട്ടൽ.
മുഖ്യമന്ത്രി വി ഡി സതീശന് ജനാധിപത്യ സംരക്ഷണ സമിതി JSS നിവേദനം നൽകി
പരീക്ഷാ തട്ടിപ്പുകാർക്ക് കടുപ്പമേറിയ ശിക്ഷ: ജെൻസികളെ ലക്ഷ്യമിട്ട് വീണ്ടും പ്രധാനമന്ത്രിയുടെ സെൽഫി വീഡിയോ
മോദിയുടെ എഐ വ്യാജ വീഡിയോകൾ പ്രചരിപ്പിച്ചു: മെറ്റാ ഇന്ത്യ തലവനെതിരെ കേസെടുത്ത് ഹൈദരാബാദ് സൈബർ പോലീസ്