Saturday, August 01, 2026
News99 Kerala

BREAKING:അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ

Logo
Editors Pick August 01, 2026 | 03:01 AM
News Image
പുറപ്പെടുവിച്ച സമയവും തീയതിയും 07.00 AM; 01/08/2026

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് (അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം.) ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്

Comments
Please Login to comment.
LATEST NEWS
എഥനോൾ കലർത്തിയില്ലായിരുന്നെങ്കിൽ പെട്രോൾ വില 125 രൂപയായേനെ' വിമർശനങ്ങൾക്കിടെ വിശദീകരണവുമായി കേന്ദ്രം
കൊണ്ടോട്ടി നീറാട് തോട്ടിൽ നാലു വയസ്സുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. കൂടെയുണ്ടായിരുന്ന കുട്ടിക്കായി തിരച്ചിൽ തുടരുന്നു..*
ശക്തമായ തിരമാലകൾ, കാറ്റ്: ട്രോളിങ് നിരോധനം അവസാനിച്ച് മത്സ്യബന്ധനത്തിനിറങ്ങിയ ബോട്ടുകൾ കരയിലേക്ക് തിരിച്ചു വന്നു.
BREAKING:അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ
കോട്ടയം ജില്ലയിലെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പയ്യാനിത്തോട്ടം വണ്ടൻപ്ലാവിൽ കനത്ത മഴയെത്തുടർന്ന് വൻ ഉരുൾപൊട്ടൽ.
മുഖ്യമന്ത്രി വി ഡി സതീശന് ജനാധിപത്യ സംരക്ഷണ സമിതി JSS നിവേദനം നൽകി
പരീക്ഷാ തട്ടിപ്പുകാർക്ക് കടുപ്പമേറിയ ശിക്ഷ: ജെൻസികളെ ലക്ഷ്യമിട്ട് വീണ്ടും പ്രധാനമന്ത്രിയുടെ സെൽഫി വീഡിയോ
മോദിയുടെ എഐ വ്യാജ വീഡിയോകൾ പ്രചരിപ്പിച്ചു: മെറ്റാ ഇന്ത്യ തലവനെതിരെ കേസെടുത്ത് ഹൈദരാബാദ് സൈബർ പോലീസ്