പടിഞ്ഞാറെക്കരയിൽ ഭാര്യയെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി പുഴയിൽ തള്ളിയെന്ന് സംശയിക്കുന്ന ഭർത്താവ് ഹുസൈൻ പിടിയിൽ..
Editors Pick
August 22, 2026 | 06:18 AM
പുറത്തൂർ പടിഞ്ഞാറക്കരയിൽ കഴിഞ്ഞ ദിവസം സ്ത്രീയുടെ മൃതദ്ദേഹം ചാക്കിൽ കെട്ടിയ നിലയിൽ ലഭിച്ച കേസിൽ പ്രതിയാണെന്നു സംശയിക്കുന്ന ഭർത്താവ് അണ്ടിപാട്ടിൽ ഹുസൈനെ തിരൂർ സി.ഐ ജലീൽ കറുത്തേടത്ത് അറസ്റ്റ് ചെയ്തു. കൂട്ടായിലേക്കുള്ള ബസ്സിൽ യാത്രചെയ്യുകയായിരുന്ന പ്രതിയെ തിരൂർ സി.ഐ യും സംഘവും പൂക്കയിൽവെച്ചാണ് അറസ്റ്റ് ചെയ്തത്.
Comments