ചാവക്കാട് പാവറട്ടിയിൽ മകൻ അമ്മയെ വെട്ടിക്കൊന്നു....
Editors Pick
August 17, 2026 | 08:31 AM
പാവറട്ടി കുണ്ടുകടവ് തരകൻ വീട്ടിൽ ചെറിയാന്റെ ഭാര്യ ഡോളി (71) ആണ് മരിച്ചത്..
തലക്ക് ഗുരുതമായി വെട്ടേറ്റ ഡോളിയെ പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് വിദ്ഗധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു....
പ്രതി (മകൻ) ബെൻഹറി എന്നയാളെ പാവറട്ടി പോലീസ് കസ്റ്റഡിയിലെടുത്തു..
Comments