Saturday, September 05, 2026
News99 Kerala

ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി നടൻ ദേവൻ; സംസ്ഥാന ഉപാധ്യക്ഷ സ്ഥാനം രാജിവെച്ചു

Logo
Editors Pick August 17, 2026 | 06:08 AM
News Image
ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി പാർട്ടി സംസ്ഥാന ഉപാധ്യക്ഷനും നടനുമായ ദേവൻ. പാർട്ടി തന്നോട് അവഗണന കാണിച്ചെന്ന് ഒരു മലയാള മാധ്യത്തോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെ ഫോണിൽ ബന്ധപ്പെടാൻ ആറുമാസമായി ശ്രമിച്ചിട്ടും സാധിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞുത്.

മൂന്ന് തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയിട്ടും തഴയപ്പെട്ട സാഹചര്യത്തിലാണ് രാജിയെന്ന് ദേവൻ കൂട്ടിച്ചേർത്തത്. അതേസമയം ബിജെപി ദേശീയ നേതൃത്വത്തോടൊ നരേന്ദ്ര മോദിയോടൊ തനിക്ക് അഭിപ്രായവ്യത്യാസങ്ങളില്ല. പെട്ടെന്നുണ്ടായ തീരുമാനമല്ലിതെന്നും ഒരുവർഷമായി രാജിയെക്കുറിച്ച് ആലോചിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയത് .

സീറ്റ് കിട്ടാത്തതല്ല പ്രശ്നം. എംഎൽഎയോ എംപിയോ മന്ത്രിയോ ആകാനല്ല രാഷ്ട്രീയത്തിൽ വന്നത്. പാർട്ടി തെരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കുന്ന തന്ത്രങ്ങളോടുള്ള അഭിപ്രായവ്യത്യാസം അറിയിക്കാൻ ശ്രമിച്ചിട്ടും സംസ്ഥാന നേതൃത്വം കേൾക്കാൻ തയ്യാറായില്ല. മുൻപുണ്ടായിരുന്ന സ്വന്തം പാർട്ടി പുനരുജ്ജീവിപ്പിക്കാനാണ് തീരുമാനമെന്നും രാജി പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ പ്രതികരണത്തിൽ ദേവൻ വ്യക്തമാക്കിയിരിക്കുന്നത്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.