Saturday, September 05, 2026
News99 Kerala

മൂവാറ്റുപുഴ-ആലുവ റൂട്ടിൽ ടിക്കറ്റ് വെട്ടിപ്പ്: പെരുമ്പാവൂർ ഡിപ്പോയിലെ കണ്ടക്ടർക്കെതിരെ നടപടി

Logo
Editors Pick August 13, 2026 | 06:18 AM
News Image
കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത പുരുഷന്മാർക്ക് സീറോ ടിക്കറ്റ് നൽകി ടിക്കറ്റ് തുക വെട്ടിച്ച കണ്ടക്ടർ പിടിയിലായിരിക്കുന്നു . പെരുമ്പാവൂർ ഡിപ്പോയിലെ മൂവാറ്റുപുഴ-ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന പ്രിയദർശിനി ബസിലെ കണ്ടക്ടർ വിജയനെയാണ് ഇൻസ്പെക്ടർ പിടികൂടിയിരിക്കുന്നത്.

വാഴക്കുളം മഞ്ഞപ്പെട്ടി സ്റ്റോപ്പിൽ ഇറങ്ങിയ രണ്ട് യാത്രക്കാരെ ഇൻസ്പെക്ടർ പ്രിയേഷ് പോൾ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നു. പണം നൽകിയ യാത്രക്കാരുടെ കൈവശം സീറോ ടിക്കറ്റാണ് ഉണ്ടായിരുന്നത്. തുടർന്ന് ബസിനുള്ളിൽ നടത്തിയ പരിശോധനയിൽ മൂന്ന് പുരുഷന്മാർക്ക് കൂടി ഇത്തരത്തിൽ സീറോ ടിക്കറ്റ് നൽകിയതായി കണ്ടെത്തിയത്.

ഇവരും കണ്ടക്ടർക്ക് പണം നൽകിയതായി സ്ഥിരീകരിച്ചതോടെയാണ് നടപടിയെടുത്തിയിരിക്കുന്നത് . വിജയനെതിരെ നടപടിക്ക് ശുപാർശ ചെയ്ത അധികൃതർ വിജിലൻസ് വിഭാഗത്തിന് റിപ്പോർട്ട് കൈമാറിയിരിക്കുന്നു.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.