അസമിലെ വെള്ളപ്പൊക്കത്തില്‍ തിരൂരങ്ങാടി സ്വദേശി മരണപ്പെട്ടു*
Editors Pick
August 07, 2026 | 05:31 AM
തിരൂരങ്ങാടി: അസമിലെ വെള്ളപ്പൊക്കത്തില്‍ അപകടത്തില്‍പ്പെട്ട് തിരൂരങ്ങാടി സ്വദേശി മരണപ്പെട്ടു.തിരൂരങ്ങാടി സ്വദേശി വിപി അബ്ദുല്‍ അസീസ് ( കരാട്ടെ അസീസ് ) (54) ആണ് അസമിലെ കോമള ബെഗനില്‍ അപകടത്തില്‍പ്പെട്ടത്. ഇദ്ദേഹം ജോലിയെടുക്കുന്ന കമ്പനിയുടെ സമീപം പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് അപകടത്തില്‍പ്പെടുകയായിരുന്നു. തിരച്ചിലിനൊടുവില്‍ മൃതദേഹം ലഭിക്കുകയായിരുന്നു
Comments