Saturday, September 05, 2026
News99 Kerala

പണത്തിനും ലഹരിക്കുമായി മനസ്സാക്ഷി പണയം വെക്കുന്നവർ; തിരൂരിൽ 15-കാരനെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ ദമ്പതികൾക്കെതിരെ കേസ്

Logo
Editors Pick July 11, 2026 | 09:42 AM
News Image
ലഹ.രിക്കും പണത്തിനും വേണ്ടി മനസ്സാക്ഷി പോലും പണയം വെക്കുന്നവർ...
പാലക്കാട്‌ :കു.ട്ടികളെ ലക്ഷ്യമിടുന്ന ല.ഹരി-ലൈം.ഗിക മാഫിയകൾക്കെതിരെ മാതാപിതാക്കൾ അതീവ ജാഗ്രത പാലിക്കണം...!!
പണത്തിനും ല.ഹരിക്കും വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത ചിലരുടെ ക്രൂ.രതയുടെ മറ്റൊരു ഞെട്ടിക്കുന്ന സംഭവമാണ് പുറത്തുവന്നിരിക്കുന്നത്. തിരൂരിലെ 15 വയസ്സുകാരനെ ലൈം.ഗികമായി പീ.ഡിപ്പിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി ല.ഹരി മാ.ഫിയയുടെ വലയിലേക്ക് വലിച്ചിഴക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിലാണ് ദമ്പതികളടക്കത്തെ കേസ് രജിസ്റ്റർ ചെയ്തത്.
പാലക്കാട്ടുകാരിയായ സത്യഭാമ എന്ന സ്ത്രീ കു.ട്ടിയെ ലൈം.ഗികമായി പീ.ഡിപ്പിച്ചെന്നും, ഭർത്താവ് സാദിഖ് ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.