Saturday, September 05, 2026
News99 Kerala

കാലാവധി കഴിഞ്ഞ നൂഡിൽസ് കഴിച്ച കുട്ടിക്ക് അസ്വസ്ഥത തീയതി നോക്കേണ്ടത് വാങ്ങുന്നയാളെന്ന് റീട്ടെയിലർ 20,000 പിഴ ചുമത്തി ഉപഭോക്ത്യ കോടതി.

Logo
National July 10, 2026 | 08:13 AM
News Image
ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തി റീട്ടെയ്ൽ വ്യാപാരികൾക്ക് ശക്തമായ മുന്നറിയിപ്പുമായി ഉപഭോക്തൃ കമ്മീഷൻ ഉത്തരവ് ഇറക്കി . കാലാവധി കഴിഞ്ഞ ഇൻസ്റ്റന്റ് നൂഡിൽസ് വിൽപന നടത്തിയ റീട്ടെയ്ൽ സ്റ്റോറിനാണ് കോടതി വൻ തുക പിഴ ചുമത്തിയിരിക്കുന്നത്. 2026 ഫെബ്രുവരി 26-നാണ് ജുഗൽ കിഷോർ എന്നയാൾ തന്റെ മകൾക്കായി കടയിൽ നിന്നും 'സ്പൈസി കൊറിയൻ ഇൻസ്റ്റന്റ് നൂഡിൽസ്' വാങ്ങിയിരിക്കുന്നത് . എന്നാൽ, ഈ നൂഡിൽസ് കഴിച്ചതിന് തൊട്ടുപിന്നാലെ കുട്ടിക്ക് കടുത്ത ഛർദ്ദിയും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെടുകയായിരുന്നത്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.