Saturday, September 05, 2026
News99 Kerala

13 കാരിയുടെ വ്യാജ പരാതി പോലീസ് അറസ്റ്റ് ച്വയ്ത യുവാവിനെ കാലിൽ ബൂട്ടിട്ട് ചവിട്ടി

Logo
Editors Pick July 06, 2026 | 08:13 AM
News Image
ബൈപാസ് സർജറി കഴിഞ്ഞ ആളാണെന്ന് പറഞ്ഞിട്ടും ഉപദ്രവിച്ചു
ഈ ചെയ്തത് ശരിയാണെന്നു പോ.ക്സോ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി മൂന്നാം തീയതി രാത്രി എട്ടുമണിയോടെ വീട്ടിൽ നിന്ന് തിരിച്ചറിയലിനാണെന്ന് പറഞ്ഞ് പോലീസ് കൂട്ടിക്കൊണ്ടുപോയെന്നാണ് യുവാവിന്റെ ആരോപണം. തുടർന്ന് സ്റ്റേഷനിലെത്തിച്ച ശേഷം അസഭ്യം പറയുകയും, ട്യൂബ് ഉപയോഗിച്ച് കാലിൽ അടിക്കുകയും, ബൂട്ട് ധരിച്ച കാലുകൊണ്ട് ചവിട്ടുകയും, മുടിയിലും ചെവിയിലും പിടിച്ച് വലിക്കുകയും ചെയ്തുവെന്നാണ് ഇയാൾ പറയുന്നത്.

സംഭവവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും, ബന്ധപ്പെട്ട പെൺകുട്ടിയെ എവിടെയും കൊണ്ടുപോയിട്ടില്ലെന്നും പലതവണ പറഞ്ഞിട്ടും മർ.ദനം തുടർന്നുവെന്നാണ് മൊഴി. പിന്നീട് മൊബൈൽ ഫോൺ പരിശോധിക്കുകയും മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിക്കുകയും ചെയ്ത ശേഷം വീണ്ടും സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

വൈകിട്ട് ആറരയോടെ തന്നെ വിട്ടയച്ചതായും, പിന്നീട് പരാതി വ്യാജമാണെന്ന് പോലീസിന് ബോധ്യമായെന്നാണ് പറഞ്ഞതെന്നും യുവാവ് പറയുന്നു. കേസിലെ പെൺകുട്ടിയുടെ സഹോദരി സ്കൂളിൽ തന്റെ സഹപാഠിയായിരുന്നുവെന്ന പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും, പരാതിയിൽ പറയുന്ന സംഭവങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും കുട്ടി പറഞ്ഞു

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.