Saturday, September 05, 2026
News99 Kerala

9 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ആശ്വാസത്തോടെ വീട്ടിലേക്ക് മടങ്ങുന്ന വീണ..

Logo
Kerala June 26, 2026 | 08:54 AM
News Image

മണിക്കൂറിലധികം നീണ്ട ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം വീണ രാത്രി 9മണിക്ക് മടങ്ങി.
വീണയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 'എക്സാലോജിക് സൊല്യൂഷൻസ്' എന്ന ഐടി കമ്പനിക്ക്, കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് സേവനങ്ങളൊന്നും നൽകാതെ 2.78 കോടി രൂപ കൈപ്പറ്റി എന്നാണ് പ്രധാന ആരോപണം.
ഇന്നലെ വീണയെ വീണ്ടും വിളിച്ചുവരുത്തി ഇ.ഡി 9 മണിക്കൂറിലധികം ദീർഘമായി ചോദ്യം ചെയ്യുകയുണ്ടായി ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാൻ വീണ തയ്യാറായില്ല. ഭർത്താവും സി.പി.ഐ(എം) നേതാവുമായ പി.എ. മുഹമ്മദ് റിയാസിനൊപ്പമാണ് അവർ ഇ.ഡി ഓഫീസിൽ എത്തിയിരുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് വീണ നൽകിയ മൊഴികളും രേഖകളും പരിശോധിച്ച ശേഷം ഇ.ഡി ആവശ്യാനുസരണം അവരെ വീണ്ടും ചോദ്യം ചെയ്യാനായി വിളിച്ചേക്കും.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.