Friday, June 19, 2026 Register Login Privacy Policy Contact Us
Logo
FOLLOW US:
BREAKING NEWS

പത്മശ്രീ റാബിയ പുരസ്കാര ദാനവും ഭിന്നശേഷി സംഗമവും പോസ്റ്റർ പ്രകാശനം ചെയ്തു.

Logo
Kerala June 19, 2026 | 05:44 AM
News Image

തിരൂരങ്ങാടി:സിഗ്‌നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദിയും പി.എസ്.എം.ഒ. കോളേജ് എൻ.എസ്.എസ് യൂണിറ്റും ജൂൺ 27 ന് പി.എസ്.എം.ഒ. കോളേജിൽ വെച്ച് നടത്തുന്ന പത്മശ്രീ കെ.വി. റാബിയ സ്മാരക പുരസ്കാരദാനവും ഭിന്നശേഷി സംഗവും പോസ്റ്റർ പ്രകാശനം കോളേജ് മാനേജർ എം.കെ. ബാവയും കെ.വി റാബിയയുടെ പിതൃ സഹോദരൻ കെ.വി.അബ്ദുറഹ്മാനും നിർവ്വഹിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ: വി.പി. ജംഷീദ്,മുൻ പ്രിൻസിപ്പൽ ഡോ. അസീസ്, എൻ.എസ്.എസ്. ഓഫീസർ പ്രൊഫസർ റഊഫ്, സിഗ്നേച്ചർ ഭിന്നശേഷി ശാക്തീക രണ വേദി പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറ, ഭാരവാഹികളായ അഷ്റഫ് മനരിക്കൽ , അബ്ദുസ്സലാം മച്ചിങ്ങൽ, എൻ.എസ്.എസ്. വളണ്ടിയർമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Comments
Please Login to comment.
LATEST NEWS
അവയവംകച്ചവടം കൊച്ചിയിലെ 5 പ്രൈവറ്റ് ഹോസ്പിറ്റൽ ED റെയ്‌ഡ്‌ പ്രതി നജീബിൽ നിന്ന് കൂടുതൽ വിവരങ്ങൾ പുറത്ത്
ചലച്ചിത്ര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നിരവധി സുപ്രധാന പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചു.
പാലക്കാട്‌ കൊഴിഞ്ഞാമ്പാറ നടുപ്പുണിയിൽ നിർത്തിയിട്ട ടാങ്കർ ലോറിയിൽ ഒരാൾ തൂങ്ങിമരിച്ച നിലയിൽ
ചിരിയുടെ തമ്പുരാന് നാടിന്റെ ആദരം; കൊച്ചിയിൽ സലിം കുമാർ സ്മാരകം നിർമ്മിക്കും, ബജറ്റിൽ തുക വകയിരുത്തി
കേരളത്തിന്റെ പുതിയ യുഡിഎഫ് സർക്കാരിന്റെ പുതുക്കിയ ബജറ്റ് മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ചു.
പത്മശ്രീ റാബിയ പുരസ്കാര ദാനവും ഭിന്നശേഷി സംഗമവും പോസ്റ്റർ പ്രകാശനം ചെയ്തു.
തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ 52-ാം ജന്മദിനം പ്രമാണിച്ച് സംസ്ഥാനത്തെ മൂന്ന് പ്രധാന മൃഗശാലകളിൽ പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ചു.
ഒരുമനയൂരിൽ കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം