Saturday, September 05, 2026
News99 Kerala

പ്രത്യേക ഓഫറുമായി കെഎഫ്സി പരിശോധനയിൽ കുടുങ്ങിയത് 180 കിലോ പഴകിയ ചിക്കൻ.

Logo
Kerala June 13, 2026 | 03:24 PM
News Image
ലോകമെമ്പാടും ജനപ്രിയമായ പ്രമുഖ ഭക്ഷ്യ ശൃംഖലയായ കെഎഫ്‌സിയുടെ (KFC) വർക്കല ഔട്ട്ലെറ്റിൽ മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ വലിയ അളവിൽ പഴകിയ ചിക്കൻ പിടിച്ചെടുത്തത്. ബീച്ച് റോഡിന് സമീപം പ്രവർത്തിക്കുന്ന തിരക്കേറിയ ഔട്ട്ലെറ്റിൽ നിന്നാണ് രണ്ട് കിലോ വീതമുള്ള 90 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന പഴകിയ മാംസം നഗരസഭാ അധികൃതർ കണ്ടെടുത്തിരിക്കന്നത്. പ്രത്യേക ഓഫറുകളടക്കം പ്രഖ്യാപിച്ച് ഇന്ന് വിപുലമായ രീതിയിൽ വിൽപ്പന നടത്തുന്നതിനിടെയായിരുന്നു ആരോഗ്യവിഭാഗത്തിന്റെ മിന്നൽ പരിശോധന നടത്തിയത്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.