Saturday, September 05, 2026
News99 Kerala

നടിയ ആ.ക്രമിച്ച കേസിൽ ഹൈകോടതിയുടെ ഉത്തരവ് ഒരു മാസത്തിനകം പെൻഡ്രൈവും മെമ്മറി കാർഡും സീൽ ചെയ്ത കവറിൽ ഹാജരാക്കണം

Logo
Kerala June 12, 2026 | 09:44 AM
News Image

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡും പെൻഡ്രൈവും അതീവ സുരക്ഷയോടെ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് കൈമാറാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. എറണാകുളം ജില്ലാ സെഷൻസ് കോടതിയോടാണ് ഈ നിർണായക തെളിവുകൾ സീൽ ചെയ്ത കവറിൽ അടിയന്തരമായി എത്തിക്കാൻ ജസ്റ്റിസ് സി.എസ്. ഡയസ് നിർദേശിച്ചത്.
മെമ്മറി കാർഡ് നിയമവിരുദ്ധമായി തുറന്നതിൽ പുനരന്വേഷണം വേണമെന്ന അതിജീവിതയുടെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. പ്രഥമദൃഷ്ട്യാ ഈ ഹർജി നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കിസുപ്രധാന തെളിവുകളിലെ ദൃശ്യങ്ങൾ ചോരാതിരിക്കാനും അവ സുരക്ഷിതമായി സൂക്ഷിക്കാനുമായിട്ടാണ് വിചാരണ കോടതിയിൽ നിന്ന് ഇവ ഹൈക്കോടതിയുടെ നേരിട്ടുള്ള കസ്റ്റഡിയിലേക്ക് മാറ്റുന്നത്അതിജീവിതയുടെ പുതിയ ഹർജിയിൽ ഒരു മാസത്തിനകം വിശദമായ മറുപടി (കൗണ്ടർ സത്യവാങ്മൂലം) സമർപ്പിക്കാൻ സംസ്ഥാന പ്രോസിക്യൂഷന് കോടതി നിർദേശം നൽകി.പുതിയ പ്രത്യേക അന്വേഷണം (SIT): വിചാരണ കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ സംഭവത്തിൽ, കോടതിയുടെ മേൽനോട്ടത്തിൽ ഫൊറൻസിക് വിദഗ്ധരെ ഉൾപ്പെടുത്തി പുതിയ അന്വേഷണം വേണം

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.