Sunday, September 06, 2026
News99 Kerala

പാലക്കാട് സ്വദേശി കുവൈത്തില്‍ മരണപ്പെട്ടു :

Logo
Kerala June 09, 2026 | 09:16 AM
News Image

എലപ്പുള്ളി ഈരാട്ടുകുളം നെയ്താല പാറക്കുളം മൊഹമ്മദ് ഷാഫിയാണ് മരിച്ചത്
കുവൈറ്റ്പാലക്കാട് എലപ്പുള്ളി ഈരാട്ടുകുളം നെയ്താല പാറക്കുളം മൊഹമ്മദ് ഷാഫി കുവൈത്തില്‍ മരിച്ചു, ഡ്രൈവറായിരുന്നു.

ഭാര്യ സഫ്ന കുവൈത്തില്‍ സ്കൂള്‍ ജീവനക്കാരിയാണ്. 9 വയസ്സുള്ള ആയാൻ റിസ്‌വിൻ നാട്ടിലാണ്.
മൃതദേഹം നാളെ ഉച്ചക്ക് 1.30 ന് സഭാ മോർച്ചറിയില്‍ പൊതുദർശനം. അതിന് ശേഷം നാളെ വൈകുന്നേരത്തെ കൊച്ചി ഫ്ലൈറ്റില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ സാമൂഹിക പ്രവർത്തകൻ സലീം കൊമ്മേരിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.