Saturday, September 05, 2026
News99 Kerala

വാളയാർ എക്സൈസ് ചെക്പോസ്റ്റിൽ വൻ കഞ്ചാവ് വേട്ട.

Logo
Kerala June 08, 2026 | 05:29 AM
News Image

പാലക്കാട്:
ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പരിശോധന ശക്തമാക്കിയതിനെ തുടർന്ന് വാളയാർ എക്സൈസ് ചെക്പോസ്റ്റിൽ 4.044 കിലോഗ്രാം കഞ്ചാവ് പിടികൂടി. വാഹനപരിശോധനയ്ക്കിടെ സേലം -ഗുരുവായൂർ സർവീസ് നടത്തുന്ന തമിഴ്നാട് ബസിൽ നിന്നും തമിഴ്നാട് തിരുവാരൂർ സ്വദേശി വിഘ്‌നേഷി (30)ൽ നിന്നുമാണ് 4.044 കിലോഗ്രാംകഞ്ചാവ് പിടികൂടിയത് . ആന്ധ്രയിൽ നിന്നും കേരളത്തിലെ ചെറുകിട കഞ്ചാവ് വില്പന സംഘങ്ങൾക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന കണ്ണികളിൽ പ്രധാനിയാണ് വിഘ്നേഷന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. എക്സൈസ് ഇൻസ്‌പെക്ടർ ഹാപ്പി മോന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ മനോജ്‌. എ, മൻസൂർ അലി, പ്രിവന്റ്റീവ് ഓഫീസർ ഗ്രേഡ് സാദത്ത്.എ സിവിൽ എക്സൈസ് ഓഫീസർ മുഹമ്മദ്‌ റിയാസ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.