Saturday, September 05, 2026
News99 Kerala

ഇന്ത്യയിൽ ജീവിക്കണമെങ്കിൽ വന്ദേമാതരവും ജനഗണമനയും നിർബന്ധമായും ചൊല്ലിയിരിക്കണമെന്ന് വ്യക്തമാക്കി ബം​ഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി

Logo
Editors Pick June 02, 2026 | 01:35 PM
News Image
ഇന്ത്യയിൽ ജീവിക്കണമെങ്കിൽ വന്ദേമാതരവും ജനഗണമനയും നിർബന്ധമായും ചൊല്ലിയിരിക്കണമെന്ന് വ്യക്തമാക്കി ബം​ഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. റിപ്പബ്ലിക് ദിനമായ ജനുവരി 26, സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 എന്നീ സുപ്രധാന ദിവസങ്ങളെ ആദരിക്കണമെന്നും സുവേന്ദു അധികാരി വ്യക്തമാക്കിയിരിക്കുന്നു . വാർത്താ ഏജൻസിയായ എഎൻഐ പങ്കുവെച്ച എക്സ് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ ഈ വാക്കുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു .

സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും വിദ്യാർത്ഥികൾ വന്ദേമാതരം ആലപിക്കുന്നത് ഇതിനകം തന്നെ നിർബന്ധമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് നമ്മുടെ ഭാരതീയ സംസ്കാരമാണെന്നും സനാതന സംസ്കാരത്തിന്റെ ഭാഗമാണെന്നും പറഞ്ഞ അദ്ദേഹം, ഇന്ത്യ എന്നും ഹിന്ദുസ്ഥാൻ എന്നും അറിയപ്പെടുന്ന ഈ മഹത്തായ രാജ്യം ഒരിക്കലും മറ്റാരുടെയും കൈകളിലേക്ക് പോകാൻ അനുവദിക്കില്ലെന്നും കൂട്ടിച്ചേർത്തു പറഞു. ദേശീയതയും സാംസ്കാരിക പാരമ്പര്യവും ശക്തമായി ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയിയത്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.