Saturday, September 05, 2026
News99 Kerala

തൃശ്ശൂരിൽ പട്ടിയെ കണ്ടു പേടിച്ച് ആന ഇടഞ്ഞു ;നിരവധി വാഹനങ്ങൾ തകർത്തു

Logo
Kerala May 23, 2026 | 06:02 AM
News Image
തൃശ്ശൂർ നഗരത്തിൽ ആനയിടഞ്ഞ് വൻ നാശനഷ്ടം ടൗൺഹാളിന് മുന്നിൽ പരിഭ്രാന്തി പരത്തി രണ്ടോടിയ ആന, പ്രദേശത്തെ കാറും ഓട്ടോറിക്ഷയുമടക്കം നിരവധി വാഹനങ്ങളും വീടുകളും കർത്തു. 'ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് നഗര മധ്യത്തിൽ ഇപ്പോൾ വിരണ്ടോടുന്നത്.

കാല്ലത്ത് നിന്ന് ത്യശൂരിലേക്ക് എത്തിച്ച ആനയാണ് ഇതെന്നാണ് പ്രാഥമിക വിവരം. നവാസമേഖലയിലൂടെ ഓടിയ ആന വീടുകളുടെ ഗേറ്റുകളും മതിലുകളും തകർത്തിട്ടുണ്ട്. ആറിലധികം ടാഹനങ്ങൾക്കാണ് ആനയുടെ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചത്. നിലവിൽ എലഫന്റ് ക്വാഡും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ആനയെ തളയ്ക്കാനുള്ള തീവ്രശ്രമമാണ് ഇപ്പോൾ ജദേശത്ത് പുരോഗമിക്കുന്നത്.

അറ്റൊരു ആശങ്കാജനകമായ കാര്യം, വിരണ്ടോടിയ ആനയ്ക്കും പരിക്കേറ്റിട്ടുണ്ട് എന്നാണ് വിവരം. ചവിയിൽ നിന്ന് ചോരയൊലിക്കുന്ന നിലയിലാണ് ആനയുള്ളത്. ഈ ആനയെ എങ്ങോട്ടാണ് കൊണ്ടുപോയതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.