Monday, July 20, 2026
News99 Kerala

സൂര്യാഘാതത്തെ തുടര്‍ന്ന് പെയിന്റിംഗ് തൊഴിലാളി ആശുപത്രിയിൽ.

Logo
Kerala May 05, 2026 | 07:59 AM
News Image
കാഞ്ഞങ്ങാട്: സൂര്യാഘാതത്തെ തുടര്‍ന്ന് പെയിന്റിംഗ് തൊഴിലാളിക്ക് ഗുരുതരമായി സൂര്യാഘാതമെറ്റത്.അതിയാമ്പൂരിലെ രതീഷി(45)നാണ് സൂര്യാഘാതമേറ്റത്. കഴിഞ്ഞ ദിവസം അതിയാമ്പൂരില്‍ പെയിന്റിംഗ് ജോലി ചെയ്യുന്നതിനിടയിലാണ് സംഭവം. രതീഷിന്റെ ശരീരത്തിന്റെ പിറകുഭാഗത്ത്പോള്ളലേറ്റത് .

Comments
Please Login to comment.
LATEST NEWS
വേദി വിടാതെ ട്രംപ്, ഒടുവിൽ ഇൻഫന്റിനോയുടെ ഇടപെടൽ; ലോകകപ്പ് സമ്മാനദാന വേദിയിലെ നാടകീയ രംഗങ്ങൾ ചർച്ചയാകുന്നു
ആശുപത്രികളിൽ ഭക്ഷണം നൽകുന്നതിന് സർക്കാരിന് എതിർപ്പില്ല: ആരോഗ്യ മന്ത്രി കെ. മുരളീധരൻ
90 മിനിറ്റിൽ ഒറ്റ ഷോട്ട് പോലുമില്ല ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിൻറെ റെക്കോർഡുമായി അർജൻ്റീന
കണ്ണീരണിഞ്ഞ് ഫലസ്തീൻ; ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റ 17-കാരൻ ഫുട്ബോൾ താരം ഫാദി ഹംദല്ലയ്ക്ക് യാത്രാമൊഴി
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ദേവഗൗഡ (89) അന്തരിച്ചു
വായനയും അച്ചടക്കവും വിജയത്തിന്റെ വഴികാട്ടികൾ: ചൈത്ര തെരേസ ജോൺ IPS
രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ വർധന: കേരളത്തിൽ 115 രോഗികൾ; മുൻകരുതൽ വേണമെന്ന് നിർദ്ദേശം
മരണക്കയത്തിൽ നിന്ന് മാലാഖയെപ്പോലെ; മാഞ്ഞാലിപ്പുഴയിലേക്ക് ജീവൻ പണയം വച്ച് ചാടി ബസ് ഡ്രൈവർ അജേഷ്, വിദ്യാർഥിനിക്ക് പുതുജീവൻ!