Saturday, September 05, 2026
News99 Kerala

ബ്രേക്ക്‌ത്രൂ സയൻസ് സൊസൈറ്റി കുട്ടികളുടെ പ്രസ്ഥാനമായ പ്രചോദനയുമായി സഹകരിച്ചുകൊണ്ട് ശാസ്ത്രസായാഹ്നം സംഘടിപ്പിച്ചു.

Logo
Kerala May 01, 2026 | 06:47 AM
News Image
തിരൂർ

വസ്‌തുപ്രപഞ്ചത്തെ അടുത്തറിയുവാൻ ശാസ്‌ത്രത്തെ കൂട്ടുപിടിക്കേണ്ടത് എങ്ങനെയെന്ന് വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തിക്കൊണ്ട് ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റിയും പ്രചോദന എന്ന കുട്ടികളുടെ പ്രസ്ഥാനവും ചേർന്ന് ശാസ്‌ത്രസായാഹ്നം സംഘടിപ്പിച്ചു. തിരൂർ പി പി എൻ എം യു പി സ്കൂളിൽ വെച്ചുനടന്ന ശാസ്‌ത്രസായാഹ്നം ബ്രേക്ക്‌ത്രൂ സയൻസ് സൊസൈറ്റി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ.പി.എസ്. ബാബു ഉദ്ഘാടനംചെയ്തു.
വിവിധതരത്തിലുള്ള ടെലിസ്ക്കോസപ്പുകൾ പരിചയപ്പെടുകയും ടെലിസ്ക്കോപ്പു നിർമ്മാണ പരിശീലനത്തിൽ കുട്ടികൾ ടെലിസ്‌ക്കോപ്പുകൾ സ്വയം നിർമ്മിക്കുകയും ചെയ്തു.

പരീക്ഷണങ്ങളിലൂടെ ശാസ്ത്രപഠനം, വാനനിരീക്ഷണത്തിൻ്റെ അടിസ്ഥാന പാഠങ്ങൾ എന്നീ സെഷനുകളും നടന്നു. തുടർന്ന് ടെലസ്‌കോപ്പിലൂടെ വാനനിരീക്ഷണവും നടന്നു. ശാസ്‌ത്രസായാഹ്നത്തിന് ആർ.സുനിത, രവി എം കൃഷ്‌ണൻ, നന്ദഗോപൻ വെള്ളത്താടി, ടി ടി വാസുദേവൻ, പി കെ പ്രഭാഷ്, ഡോ. എസ്.അലീന, ദേവശങ്കർ എ, അഡ്വ. ഗോവിന്ദ് ശശി എന്നിവർ നേതൃത്വം നൽകി.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.