Saturday, September 05, 2026
News99 Kerala

ശുഭവാർത്ത: കാണാതായ പെൺകുട്ടിയെ കണ്ടെത്തി

Logo
Kerala May 01, 2026 | 05:00 AM
News Image

*01-05-2026 വെള്ളി*

എറണാകുളം: കരിമുകൾ സ്വദേശിനിയായ 14 വയസ്സുകാരി ഫാത്തിമത്തുൽ നിഹാലയെ കണ്ടെത്തി. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മുതൽ കാണാതായ കുട്ടിയെ ഇന്ന് രാവിലെ റെയിൽവേ സംരക്ഷണ സേന (RPF) ആണ് കണ്ടെത്തിയത്.

നിലവിൽ കുട്ടി സുരക്ഷിതയാണെന്നും തുടർ നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. കുട്ടിയെ കണ്ടെത്താൻ സഹായിക്കുകയും വാർത്തകൾ ഷെയർ ചെയ്യുകയും ചെയ്ത എല്ലാവർക്കും നന്ദി അറിയിക്കുന്നു.

ദയവായി ശ്രദ്ധിക്കുക:
കുട്ടിയെ കാണാനില്ലെന്ന തരത്തിൽ മുൻപ് നൽകിയ പോസ്റ്റുകൾ ഇനി ഷെയർ ചെയ്യരുതെന്ന് അഭ്യർത്ഥിക്കുന്നു.




Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.