Saturday, June 13, 2026 Register Login Privacy Policy Contact Us
Logo
FOLLOW US:
BREAKING NEWS

തൃശ്ശൂർ വെടിക്കെട്ട് ദുരന്തം. മരിച്ച 9 പേരെ തിരിച്ചറിഞ്ഞു നാലുപേരുടെ നില ഗുരുതരം

Logo
Kerala April 23, 2026 | 05:14 AM
News Image
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ മരിച്ച പത്ത് പേരില്‍ ഒന്‍പത് പേരെ തിരിച്ചറിഞ്ഞിരിക്കുന്നു . പരിക്കേറ്റവരില്‍ നാല് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. വെടിക്കെട്ട് പുരയുടെ ലൈസന്‍സ് ഉടമയായ സതീഷ് ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുന്നു .

അപകടത്തില്‍ മരിച്ച 10 പേരില്‍ എട്ടു പേരുടെയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍ക്കി. അപകട സ്ഥലത്ത് നിന്ന് ലഭിച്ച ശരീരാവശിഷ്ടങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതില്‍ നിന്ന് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കും. അതിനുള്ള നടപടികള്‍ ഇന്നും തുടരും.

Comments
Please Login to comment.
LATEST NEWS
12 കോടിയുടെ വിലമതിക്കുന്ന കഞ്ചാവുമായി വയനാട്ടുകാരിയായ മുൻ മിസീസ് കേരള മത്സരാർഥി പിടിയിൽ
പാലക്കാട്‌ കൊല്ലംകോട് എലവഞ്ചേരി കാട്ടാന കൃഷി നശിപ്പിച്ചു
മലപ്പുറം ജില്ലക്ക് കൂടുതൽ KSRTC ബസുകൾ അനുവദിക്കണം,JSS
ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായിരുന്ന ബി. മുരാരി ബാബു (54) അന്തരിച്ചു.
വൻകര പോരില്‍ വടക്കേ അമേരിക്കയുടെ ആധിപത്യം; പരാഗ്വായെ തകര്‍ത്ത് യുഎസ്‌എ
ജില്ലാ ജെയിലിൽ അഭിഭാഷകയ്ക്ക് നേരെ ആക്രമണം
തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി.
തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി.