Saturday, September 05, 2026
News99 Kerala

കൊച്ചിയിൽ വേനൽമഴയിൽ വ്യാപക നാശനഷ്ടം

Logo
Kerala April 20, 2026 | 07:40 AM
News Image
കനത്ത ചൂടിന് ആശ്വാസമായെത്തിയ വേനൽമഴ എറണാകുളം ജില്ലയിൽ വിതച്ചത് വൻ നാശനഷ്ടം . മൂവാറ്റുപുഴ ആവോലിക്കടുത്ത് വള്ളിക്കട കടവിൽ ഒഴുക്കിൽപ്പെട്ട രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കാറ്ററിങ് ജോലിക്ക് ശേഷം പുഴയിൽ കുളിക്കാനിറങ്ങിയ 17 വയസുകാരായ അശ്വിൻ, ക്രിസ് എന്നിവരാണ് അപകടത്തിൽപ്പെട്ടു. ഇതിൽ അശ്വിന്റെ മൃതദേഹം അപകടം നടന്ന സ്ഥലത്തിന് സമീപത്തുനിന്ന് തന്നെ കണ്ടെത്തി . കാണാതായ ക്രിസിനായി ഫയർഫോഴ്സും സ്കൂബ ടീമും തിരച്ചിൽ തുടരുന്ന് .

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണു. ആലുവ എടക്കാട്ടിൽ ക്ഷേത്രമുറ്റത്തെ 200 വർഷം പഴക്കമുള്ള ആൽമരം കെട്ടിടത്തിനും കാറിനും മുകളിലേക്ക് മറിഞ്ഞുവീണ് വൻ നാശനഷ്ടമുണ്ടാക്കി. അങ്കമാലി, മൂവാറ്റുപുഴ മേഖലകളിൽ റബർ, കൊക്കോ, ജാതി ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് രൂപയുടെ കൃഷി നശിച്ചിരിക്കുന്നു .

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.