Saturday, September 05, 2026
News99 Kerala

ട്രംപിന്റെ വിദേശനയം മാറുന്നു? സമാധാന പാതയിൽ നിന്ന് തന്ത്രപരമായ അധിനിവേശത്തിലേക്ക്

Logo
Spotlight January 14, 2026 | 01:41 PM
ഹൂസ്റ്റണ്‍ ∙ ഡോണള്‍ഡ് ട്രംപ് തന്റെ ആദ്യ ഭരണകാലത്തും രണ്ടാം ഊഴത്തിന്റെ തുടക്കത്തിലും 'അനാവശ്യ യുദ്ധങ്ങള്‍ അവസാനിപ്പിക്കുക' എന്ന നയമാണ് ഉയര്‍ത്തിപ്പിടിച്ചിരുന്നത്. എന്നാല്‍ സമീപകാലത്ത് വെനസ്വേലന്‍ പ്രസിഡന്റിനെതിരെയുള്ള നീക്കങ്ങള്‍ക്കും, ഗ്രീന്‍ലന്‍ഡ്, മെക്‌സിക്കോ, ക്യൂബ എന്നീ രാജ്യങ്ങളെ ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രസ്താവനകള്‍ക്കും പിന്നില്‍ വലിയ രാഷ്ട്രീയ അജണ്ടകളുണ്ടെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.
മുന്‍പ് സമാധാനത്തിന്റെ വക്താവായി സ്വയം വിശേഷിപ്പിച്ചിരുന്ന ട്രംപ്, ഇപ്പോള്‍ കടുത്ത സൈനിക-സാമ്പത്തിക സമ്മര്‍ദ്ദ തന്ത്രങ്ങളിലേക്ക് മാറുന്നത് ആഗോള രാഷ്ട്രീയത്തില്‍ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.