Sunday, September 06, 2026
News99 Kerala

ആളൊഴിഞ്ഞ സ്ഥലങ്ങളിൽ യുവതികൾക്കുനേരെ ലൈംഗികാതിക്രമം

Logo
Kerala April 20, 2026 | 05:22 AM
News Image
ആളൊഴിഞ്ഞ സ്ഥലങ്ങളിൽ വെച്ച് യുവതികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിവന്ന യുവാവിനെ പന്നിയങ്കര പോലീസ് പിടികൂടിയിരിക്കുന്നു . കണ്ണഞ്ചേരി വെള്ളടത്ത് പറമ്പിൽ കൊമ്മേരി സ്വദേശി നിഹാദ് (20) ആണ് അറസ്റ്റിലായത്. നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിലെത്തി അതിക്രമം നടത്തുന്നത് പതിവാക്കിയ ഇയാളെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസ് വലയിലാക്കിയത്.

കഴിഞ്ഞ ജനുവരി 30-ന് പന്നിയങ്കര റെയിൽവേ ട്രാക്കിന് സമീപം വെച്ച് യുവതിക്ക് നേരെ അതിക്രമണം ഉണ്ടായത് . തുടർന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ മീഞ്ചന്ത ബൈപ്പാസിന് സമീപം വെച്ചാണ് പ്രതി കസ്റ്റഡിയിലായി. നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിലെത്തി തക്കം നോക്കി അതിക്രമം നടത്തുകയാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.