Monday, July 20, 2026
News99 Kerala

ആദരാഞ്ജലികൾ: സൈതലവി മാസ്റ്റർ വി പി (വലിയ പീടിയേക്കൽ)

Logo
Kerala April 17, 2026 | 08:30 AM
News Image
തിരൂർ പരന്നേക്കാട് ജെ എം ഹയർ സെക്കൻഡറി സ്കൂൾ മാനേജിംഗ് കമ്മിറ്റി അംഗം.
താനാളൂർ മാടമ്പാട്ട്
മജീദ് മാസ്‌റ്ററുടെയും
ഇസ്‌മായിൽ മാസ്റ്ററുടെയും
സഹോദരി റുഖിയയാണ്
ഭാര്യ.ആറ് മക്കൾ.
മുൻ തിരൂർ നഗരസഭ കൗൺസിലർ പരേതനായ വി പി ഉമ്മർ സാഹിബിൻ്റെ സഹോദരനാണ്.സ്യകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം.
ഖബറടക്കം
ഇന്ന് വൈകിട്ട്
4.30 ന് കോരങ്ങത്ത്
ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Comments
Please Login to comment.
LATEST NEWS
വേദി വിടാതെ ട്രംപ്, ഒടുവിൽ ഇൻഫന്റിനോയുടെ ഇടപെടൽ; ലോകകപ്പ് സമ്മാനദാന വേദിയിലെ നാടകീയ രംഗങ്ങൾ ചർച്ചയാകുന്നു
ആശുപത്രികളിൽ ഭക്ഷണം നൽകുന്നതിന് സർക്കാരിന് എതിർപ്പില്ല: ആരോഗ്യ മന്ത്രി കെ. മുരളീധരൻ
90 മിനിറ്റിൽ ഒറ്റ ഷോട്ട് പോലുമില്ല ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിൻറെ റെക്കോർഡുമായി അർജൻ്റീന
കണ്ണീരണിഞ്ഞ് ഫലസ്തീൻ; ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റ 17-കാരൻ ഫുട്ബോൾ താരം ഫാദി ഹംദല്ലയ്ക്ക് യാത്രാമൊഴി
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ദേവഗൗഡ (89) അന്തരിച്ചു
വായനയും അച്ചടക്കവും വിജയത്തിന്റെ വഴികാട്ടികൾ: ചൈത്ര തെരേസ ജോൺ IPS
രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ വർധന: കേരളത്തിൽ 115 രോഗികൾ; മുൻകരുതൽ വേണമെന്ന് നിർദ്ദേശം
മരണക്കയത്തിൽ നിന്ന് മാലാഖയെപ്പോലെ; മാഞ്ഞാലിപ്പുഴയിലേക്ക് ജീവൻ പണയം വച്ച് ചാടി ബസ് ഡ്രൈവർ അജേഷ്, വിദ്യാർഥിനിക്ക് പുതുജീവൻ!