Saturday, September 05, 2026
News99 Kerala

എൽഡിഎഫിന് 90ലധികം സീറ്റുകൾ. ഭരണവിരുദ്ധ വികാരം ഇല്ല. എംവി ഗോവിന്ദൻ

Logo
Editors Pick April 12, 2026 | 01:45 PM
News Image
എൽഡിഎഫ് 90 ലധികം സീറ്റുകൾ നേടി അധികാരം നിലനിർത്തുമെന്നും.കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തെരഞ്ഞെടുപ്പിന് ശേഷം നടത്തിയ വിശദമായ പരിശോധനകൾക്ക് പിന്നാലെ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ഇത്തവണയും അക്കൗണ്ട് തുറക്കില്ലെന്നും 2016-ലെയും 2021-ലെയും ഫലം ആവർത്തിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

യുഡിഎഫിന്റെയും ബിജെപിയുടെയും വിജയവാദങ്ങളെ തള്ളിക്കളഞ്ഞ അദ്ദേഹം, ഇരു പാർട്ടികളും വൻതോതിൽ പണമൊഴുക്കിയാണ് വോട്ട് പിടിക്കാൻ ശ്രമിച്ചതെന്നും ആരോപിച്ചു. ഉത്തരേന്ത്യൻ മോഡൽ വൈകൃതങ്ങൾ കേരളത്തിലും പ്രകടമായെന്നും അദ്ദേഹം പറഞ്ഞു. “സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾക്ക് പൂർണ സംതൃപ്താരാണ്. ജനവിധി ഇടത് മുന്നണിക്ക് അനുകൂലമായിരിക്കും.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.