Sunday, September 06, 2026
News99 Kerala

24 മണിക്കൂറിനകം തിരിച്ചടിച്ചു ഇറാൻ..യു എസ് എണ്ണ കപ്പലിന് നേരെ മിസൈൽ ആക്രമണം

Logo
Editors Pick March 05, 2026 | 11:24 AM
News Image
ഇറാനിയൻ യുദ്ധക്കപ്പലായ ഐറിസ് ദേന ഇന്ത്യൻ മഹാസമുദ്രത്തിൽ തകർക്കപ്പെട്ടതിന് പിന്നാലെ അമേരിക്കയ്ക്ക് ശക്തമായ തിരിച്ചടി നൽകി ഇറാൻ. വടക്കൻ പേർഷ്യൻ ഗൾഫിൽ യുഎസ് എണ്ണ ടാങ്കറിന് നേരെ മിസൈൽ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC). ആക്രമണത്തിൽ തകർന്ന കപ്പലിന് തീപിടിച്ചതായാണ് റിപ്പോർട്ടുകൾ.

ഇന്ന് പുലർച്ചെയാണ് സംഭവം. മേഖലയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ, ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ഏറ്റവും പുതിയ നീക്കമാണിത്. യുദ്ധസമയത്ത് ഹോർമുസ് കടലിടുക്കിലൂടെയുള്ള സമുദ്ര ഗതാഗതം തങ്ങളുടെ പൂർണ നിയന്ത്രണത്തിലായിരിക്കുമെന്ന് ഇറാൻ സ്റ്റേറ്റ് മീഡിയ വഴി പുറത്തുവിട്ട പ്രസ്താവനയിൽ ഐആർജിസി ആവർത്തിച്ചു. അമേരിക്ക, ഇസ്രയേൽ, മറ്റ് യൂറോപ്യൻ സഖ്യകക്ഷികൾ എന്നിവയുടെ സൈനിക-വാണിജ്യ കപ്പലുകളെ കടന്നുപോകാൻ അനുവദിക്കില്ലെന്നും നിരീക്ഷിച്ചാൽ ആക്രമിക്കുമെന്നുമാണ് ഇറാന്റെ മുന്നറിയിപ്പ്

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.