Saturday, September 05, 2026
News99 Kerala

ജില്ലാ നേതൃത്വം തഴഞ്ഞു.. ഗോവിന്ദൻ പരിഹസിച്ചു.. പാർട്ടി വിടുമെന്ന് സൂചന നൽകി ജി സുധാകരൻ

Logo
Editors Pick March 04, 2026 | 11:58 AM
News Image
സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവായ ശേഷം ബ്രാഞ്ച് തലത്തിൽ പ്രവർത്തിക്കാൻ തയ്യാറായ തന്നെ മനഃപൂർവ്വം ഒറ്റപ്പെടുത്തിയെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസമനുഭവിച്ച തന്നെപ്പോലെ ഒരു നേതാവിനെ അതിന്റെ വാർഷികാഘോഷത്തിന് പോലും ക്ഷണിച്ചില്ല.ചില കീഴ്ഘടകങ്ങൾ സ്വന്തം പിതാവിനെപ്പോലും അധിക്ഷേപിക്കുന്ന നിലയിലേക്ക് അധഃപതിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വാർത്താസമ്മേളനത്തിൽ എം.വി ഗോവിന്ദൻ തന്നെ പരിഹസിച്ചു ചിരിക്കുകയും ‘പരിഗണന അർഹിക്കാത്തവൻ’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തതും നീതികേടാണെന്ന് സുധാകരൻ പറഞ്ഞു. തന്നെപ്പോലൊരാൾ പാർട്ടിയിൽ തുടരുന്നത് നേതൃത്വത്തിന് ബുദ്ധിമുട്ടാണെങ്കിൽ മാറിനിൽക്കുന്നതാണ് മാന്യതയെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടി വിട്ടാലും കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ജനലക്ഷങ്ങളോടൊപ്പം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.