Thursday, June 04, 2026 Register Login Privacy Policy Contact Us
Logo
FOLLOW US:
BREAKING NEWS

വളർച്ചയുടെ പാതയിൽ കോഡൂർ റൂറൽ ബാങ്ക്;വള്ളിക്കാപ്പറ്റയിൽ പുതിയ ബ്രാഞ്ച് തുറന്നു

Logo
Kerala February 16, 2026 | 01:54 PM
News Image
മലപ്പുറം: കോഡൂർ സഹകരണ റൂറൽ ബാങ്കിന്റെ വള്ളിക്കാപ്പറ്റ ശാഖയുടെ ഉദ്ഘാടനം ബഹുമാന്യനായ പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ നിർവഹിച്ചു മങ്കട എംഎൽഎ ശ്രീ മഞ്ഞളാംകുഴി അലി അധ്യക്ഷത വഹിച്ച ചടങ്ങിൽ സഹകരണ റൂറൽ ബാങ്ക് പ്രസിഡണ്ട് സക്കീന പുൽപ്പാടൻ സ്വാഗതം പറയുകയും ബാങ്ക് സെക്രട്ടറി സുധീഷ് റിപ്പോർട്ട് അവതരിപ്പിക്കുകയുംചെയ്തു മലപ്പുറം എംഎൽഎ ഉബൈദുള്ള സിപിഎം ജില്ലാ സെക്രട്ടറി വി പി അനിൽ കെപിസിസി സെക്രട്ടറി ബാബുരാജ് മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജുവേരിയ ടീച്ചർ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജുല പെലത്തോടി ജില്ലാ പഞ്ചായത്ത് മെമ്പർ കെ വി മുഹമ്മദലി പാക്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹി അബൂ തങ്ങൾ പെരിന്തൽമണ്ണ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ മോഹനൻ പുളിക്കൽ
കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റസ്നാ മുനീർ കോഡൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിപി ഷാജി ബ്ലോക്ക് പഞ്ചായത്ത് മെമ്പർസബിത മറ്റ് മറ്റ് ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു . സംസാരിച്ചു വള്ളിക്കപ്പറ്റ ബ്ലൈൻഡ് സ്കൂളുകളിലേക്കുള്ള വാട്ടർ ഹീറ്റർ വിതരണവും കോഡൂർ വില്ലേജ് ഓഫീസിലേക്കുള്ള ലാപ്ടോപ് നൽകലും ഉദ്ഘാടന സമയത്ത് നടന്നു ബാങ്കിന്റെ മുൻകാല പ്രസിഡന്റുമാരായ സി എച്ച് ഹസ്സനാജി പാന്തൊടി ബാപ്പുട്ടി മുൻ സെക്രട്ടറി ഹരിദാസ് എന്നിവരെ ആദരിക്കുകയും ചെയ്യ്തു വള്ളിക്കാ പറ്റയിലെ മികച്ച കർഷകരെ ആദരിക്കുകയും ആദ്യ നിക്ഷേപം ഫായിദാ അബ്ദുറഹ്മാനിൽ നിന്നും മഞ്ഞളാംകുഴി അലിഎംഎൽഎ ഏറ്റുവാങ്ങി. പഞ്ചായത്ത് ജനപ്രതിനിധികൾ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നേതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു ബാങ്ക് ഡയറക്ടർമാരായ എൻ കുഞ്ഞീതു എം കെ മുഹ്സിൻ നാസർ കുളക്കാട്ടിൽ സാദിഖ് പൂക്കാടൻ മുനീം പുൽപ്പാടൻ മുഹമ്മദ് എന്ന മാനു മുംതാസ് വില്ലൻ.രമ പ്രഭാകരൻ. ലക്ഷ്മി തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു സഹകരണ റൂറൽ ബാങ്കിന്റെ വൈസ് പ്രസിഡണ്ട് സി കെ സൈതലവി നന്ദി അർപ്പിച്ചു.

Comments
Please Login to comment.
LATEST NEWS
ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയ ഇതര സംസ്ഥാന തൊഴിലാളിയെ പെരുമ്പാവൂരിൽ നിന്നും പിടികൂടി.
ദീപസ്തംഭം നവീകരണം: കാൽ നാട്ടൽ കർമ്മം നടന്നു
*ട്രോളിങ് നിരോധനം: നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം -ജില്ലാ കലക്ടര്‍* *കണ്‍ട്രോള്‍ റൂമും സുരക്ഷാ ക്രമീകരണങ്ങളും സജ്ജം
യുഎസ് കോൺഗ്രസിൽ ട്രംപിന് തിരിച്ചടി തന്നിഷ്ടം പോലെ യുദ്ധം ചെയ്യുന്നതിനെ എതിർത്തു കൊണ്ടുള്ള പ്രമേയം പാസായി.
കേരളത്തിലേക്ക് കാലികൾ എത്തുന്നില്ല ഇറച്ചിക്കടകൾ 6നും 7നും അടച്ചിടും
കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗി മരിച്ചെന്ന് പരാതി .ഇടതുവശത്തെ കിഡ്‌നി സ്‌റ്റോണിന് വലതുവശത്ത് ശസ്ത്രക്രിയ'
വാഹന മോഡിഫിക്കേഷനിൽ ഇളവുകളുമായി എംവിഡി പട്ടിക പുറത്ത്
എയർപോർട്ടിൽ ഇറങ്ങാൻ ശ്ര‌മിച്ച ഇസ്രയേൽ വിമാനത്തിന് അനുമതി നിഷേധിച്ച് സ്ലൊവേനിയ.