Saturday, September 05, 2026
News99 Kerala

ഭരണഘടന അംഗീകരിക്കാത്തവർ ഇന്ത്യ ഭരിക്കുന്നു . അഡ്വക്കേറ്റ് തമ്പാൻ തോമസ്

Logo
Editors Pick February 10, 2026 | 04:57 AM
News Image
തിരൂർ . ഇന്ത്യയിലെ ഭരണഘടന അംഗീകരിക്കാത്തവരാണ് ഇപ്പോൾ കേന്ദ്രം ഭരിക്കുന്നത് എന്ന് പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് അഡ്വക്കറ്റ് തമ്പാൻ തോമസ്. സാംസ്കാരിക സമുച്ചയത്തിൽ സോഷ്യലിസ്റ്റ് പാർട്ടി സംഘടിപ്പിച്ച രാഷ്ട്രീയ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർഎസ്എസ് മതേതരത്വമോ ജനാധിപത്യമോ സോഷ്യലിസം അംഗീകരിക്കുന്നവരല്ല. ഇന്ത്യ ഹിന്ദു രാഷ്ട്രം ആണ് എന്നാണ് അവരുടെ വാദം. കോൺഗ്രസിനെ ബദലാകാനുള്ള ശക്തിയില്ല കുടുംബാധിപത്യo ആ പാർട്ടിയെ നശിപ്പിച്ചിരിക്കുന്നു ബിജെപിക്ക് ബദലായി ഒരു ഐക്യനിര ഉണ്ടായി വരേണ്ടതുണ്ട് സോഷ്യലിസ്റ്റ് ആശയത്തിൽ ഐക്യത്തോടെ മുന്നേറിയാൽ ഈ ബദൽ പ്രാവർത്തികമാക്കാൻ ആവും നമുക്കാവശ്യം ഗാന്ധിയൻ സോഷ്യലിസം ആണ് അദ്ദേഹം പറഞ്ഞു

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.