Friday, September 11, 2026
News99 Kerala

രോഗിക്ക് കൂട്ടിരിപ്പാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം: നഴ്സിങ് ഓഫീസർ കൊല്ലത്ത് അറസ്റ്റിൽ

Logo
Top Story September 11, 2026 | 07:16 AM
News Image
ആശുപത്രിയിൽ രോഗിക്ക് കൂട്ടിരിപ്പുകാരിയായെത്തിയ 17 വയസ്സുകാരിയോട് ലിഫ്റ്റിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ യുട്യൂബറും നഴ്‌സിങ് ഓഫീസറുമായ യുവാവ് പൊലീസ് പിടിയിലായിരിക്കുന്നത് . തിരുവനന്തപുരം പൂന്തുറ സ്വദേശിയായ മിക്ദാദിനെയാണ് കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത് . കൊല്ലം ഇഎസ്ഐ ആശുപത്രിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നിരിക്കുന്നത്. കഴിഞ്ഞ എട്ടാം തീയതി പുലർച്ചെയായിരുന്നു ഇത് നടന്നത്. കേസിനാസ്പദമായ സംഭവം ഉണ്ടായത് ബന്ധുവായ രോഗിയുടെ ചികിത്സാ ആവശ്യങ്ങൾക്കായി എത്തിയതായിരുന്നു പെൺകുട്ടി. ഇടനാഴിയിലൂടെ പുറത്തേക്ക് ഇറങ്ങിയ കുട്ടിയെ പ്രതി ബലമായി ലിഫ്റ്റിലേക്ക് വലിച്ച് കയറ്റി ലൈംഗികമായി ആക്രമിക്കുകയായിരുന്നത് . അതിക്രമത്തിന് ഇരയായ പെൺകുട്ടി ഉടൻ തന്നെ കുടുംബാംഗങ്ങളെ വിവരമറിയിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു....

Comments
Please Login to comment.
LATEST NEWS
രോഗിക്ക് കൂട്ടിരിപ്പാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം: നഴ്സിങ് ഓഫീസർ കൊല്ലത്ത് അറസ്റ്റിൽ
റെയ്‌ഡിനിടെ നൽകിയ മൊഴി മാറ്റാനാകില്ല വാരിസിനെതിര കൃത്യമായ തെളിവുണ്ട്' ഭീഷണിപ്പെടുത്തി മൊഴിയെടുത്തെന്ന ആരോപണം തള്ളി ഇഡി
പെരുവള്ളൂരിൽ ആറു പേർക്ക് തെരുവ് നായയുടെ കടിയേറ്റു
ഡിജിറ്റൽ വിദ്യാഭ്യാസത്തിന് കരുത്തേകി സി.ജെ സ്മാർട്ട്; എടരിക്കോട്
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨