Friday, September 11, 2026
News99 Kerala

ഡിജിറ്റൽ വിദ്യാഭ്യാസത്തിന് കരുത്തേകി സി.ജെ സ്മാർട്ട്; എടരിക്കോട്

Logo
Editors Pick September 10, 2026 | 01:50 PM
News Image
പി.കെ.എം.എച്ച്.എസ്.എസിന് 80 എൽ.ഇ.ഡി ടിവികൾ കൈമാറി.
വിദ്യാർത്ഥികൾക്ക് ആധുനിക പഠനാന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായി, എടരിക്കോട് പി.കെ.എം.എച്ച്.എസ്.എസ് സ്കൂളിലേക്ക് 80 എൽ.ഇ.ഡി ടിവികൾ വിജയകരമായി ഡെലിവറി ചെയ്ത് ഇലക്ട്രോണിക്സ് രംഗത്തെ മുൻനിര ബ്രാൻഡായ സി.ജെ സ്മാർട്ട്. ഹൈടെക്ക് ക്ലാസ് മുറികളിലൂടെ ഡിജിറ്റൽ വിദ്യാഭ്യാസം കൂടുതൽ വിദ്യാർത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം നടപ്പിലാക്കുന്നത്. സ്കൂൾ മാനേജ്‌മെന്റിന്റെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ ടിവികൾ ഔദ്യോഗികമായി സ്കൂൾ അധികൃതർക്ക് കൈമാറി.

Comments
Please Login to comment.
LATEST NEWS
രോഗിക്ക് കൂട്ടിരിപ്പാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം: നഴ്സിങ് ഓഫീസർ കൊല്ലത്ത് അറസ്റ്റിൽ
റെയ്‌ഡിനിടെ നൽകിയ മൊഴി മാറ്റാനാകില്ല വാരിസിനെതിര കൃത്യമായ തെളിവുണ്ട്' ഭീഷണിപ്പെടുത്തി മൊഴിയെടുത്തെന്ന ആരോപണം തള്ളി ഇഡി
പെരുവള്ളൂരിൽ ആറു പേർക്ക് തെരുവ് നായയുടെ കടിയേറ്റു
ഡിജിറ്റൽ വിദ്യാഭ്യാസത്തിന് കരുത്തേകി സി.ജെ സ്മാർട്ട്; എടരിക്കോട്
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨