Friday, September 11, 2026
News99 Kerala

റെയ്‌ഡിനിടെ നൽകിയ മൊഴി മാറ്റാനാകില്ല വാരിസിനെതിര കൃത്യമായ തെളിവുണ്ട്' ഭീഷണിപ്പെടുത്തി മൊഴിയെടുത്തെന്ന ആരോപണം തള്ളി ഇഡി

Logo
Editors Pick September 11, 2026 | 06:09 AM
News Image
മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ നൽകിയ മൊഴി പിൻവലിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. റെയ്‌ഡിന്റെ സമയത്ത് നൽകുന്ന മൊഴി പിൻവലിക്കാൻ സാധിക്കില്ലെന്നും, റെയ്ഡിൽ പിടിച്ചെടുക്കുന്ന രേഖകളെ സാധൂകരിക്കാനാണ് ഇത്തരം മൊഴികൾ രേഖപ്പെടുത്തുന്നതെന്നും ഇ.ഡി വ്യക്തമാക്കിയിരിക്കുന്നത് . കേസിന്റെ വിചാരണ വേളയിൽ മാത്രമേ മൊഴി മാറ്റിപ്പറയാൻ സാധിക്കൂ എന്നാണ് ഇ.ഡി നിലപാട് ഉണ്ടായത് . ഹസൻ വാരിസിനെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും റിയാസിനെതിരെ കൂടുതൽ മൊഴികൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഏജൻസി കൂട്ടിച്ചേർത്തത്. അതേസമയം, ഇ.ഡി ഉദ്യോഗസ്ഥർ തന്നെ ഭീഷണിപ്പെടുത്തിയാണ് മൊഴി എടുത്തതെന്ന ഉറച്ച ആരോപണത്തിൽ വാരിസ് തുടരുകയാണ്.

Comments
Please Login to comment.
LATEST NEWS
രോഗിക്ക് കൂട്ടിരിപ്പാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം: നഴ്സിങ് ഓഫീസർ കൊല്ലത്ത് അറസ്റ്റിൽ
റെയ്‌ഡിനിടെ നൽകിയ മൊഴി മാറ്റാനാകില്ല വാരിസിനെതിര കൃത്യമായ തെളിവുണ്ട്' ഭീഷണിപ്പെടുത്തി മൊഴിയെടുത്തെന്ന ആരോപണം തള്ളി ഇഡി
പെരുവള്ളൂരിൽ ആറു പേർക്ക് തെരുവ് നായയുടെ കടിയേറ്റു
ഡിജിറ്റൽ വിദ്യാഭ്യാസത്തിന് കരുത്തേകി സി.ജെ സ്മാർട്ട്; എടരിക്കോട്
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨