Sunday, October 25, 2026
News99 Kerala

മന്ദലാംകുന്ന് ബീച്ച് റോഡിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്‌ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

Logo
Editors Pick October 07, 2026 | 05:37 AM
News Image

എറണാംകുളം തിരുവാംകുളം ഇരുമ്പനം സ്വദേശിനി ചക്കപ്പറമ്പിൽ സാന്ദ്ര സന്തോഷ് (29) ആണ് മരണപ്പെട്ടത്.

ഇന്ന് രാവിലെ 11.45 ഓടെയാണ് സംഭവം പുറത്തറിഞ്ഞത്. വടക്കേകാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഇന്ന് നടക്കുന്ന കോൺഫറൻസിന് സാന്ദ്ര എത്താതിരുന്നതിനെ തുടർന്ന് ഫോണിൽ ബന്ധപെടാൻ ശ്രമിച്ചപ്പോൾ ഇവരുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
തുടർന്ന് സമീപത്തെ അംഗണവാടിയിലെ ടീച്ചറുമായി ബന്ധപെട്ടു. ഇവർ വന്ന് നോക്കിയപ്പോഴാണ് സബ് സെൻ്ററിനോട് ചേർന്ന നിസപ്ക്ഷൻ റൂമിലെ ജനൽ കമ്പിയിൽ സാന്ദ്രയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വടക്കേകാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു

Comments
Please Login to comment.
LATEST NEWS
എസ് എം എ കുട്ടികളുടെ മരുന്ന് മാറ്റം ശാസ്ത്രീയ ഫലം വരുന്നത് വരെ നിർത്തി വെക്കണം, പഴയ മരുന്ന് തുടരണം, എല്ലാ ജില്ലയിലും പരിശോധന വേണം - കേരള ഡെവലപ്മെന്റ് ഫോറം
സ്കൂട്ടർ ഇടിച്ച് കാൽ നട യാത്രക്കാരിയായ വയോധിക മരിച്ചു
ജനാധിപത്യത്തിൻ്റെ വീണ്ടെടുപ്പിന് സമര ജ്വാലകൾ പടരട്ടെ
കൊയിലാണ്ടിയിൽ പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ട്രെയിൻ തട്ടി മരിച്ച നിലയിൽ
കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് (പാഴൂർ) മെമ്പറും പ്രമുഖ കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കൽ (51) ട്രെയിൻ തട്ടി മരണപ്പെ
+2 വിദ്യാർത്ഥി ടെർഫിൽ കുഴഞ്ഞ് വീണു മരിച്ചു
ESAF Foundation സംഘടിപ്പിച്ച ബാലജ്യോതി ജില്ലാ കലാ-കായികോത്സവം വർണാഭമായി