പാലക്കാട് : കൊഴിഞ്ഞാമ്പാറ പോലീസ് നടത്തിയ പരിശോധനയിൽ അനധികൃത ലോട്ടറി വില്പനയുമായി ബന്ധപ്പെട്ട് ആർ.വി (RV) ലോട്ടറി ഏജൻസി ഉടമ വിജയകുമാർ, ജീവനക്കാരായ മജു, സുരേഷ്, അജിത് എന്നിവരെ അറസ്റ്റ് ചെയിതു
Editors Pick
August 27, 2026 | 08:06 AM
കൊഴിഞ്ഞാമ്പാറ. വേലംതാവളം ഈ പ്രദേശങ്ങളിൽ (പ്രത്യേകിച്ച് കേരള-തമിഴ്‌നാട് അതിർത്തി ഗ്രാമങ്ങളിൽ) സമാനമായ വ്യാജ, ഓൺലൈൻ അക്കൗണ്ട് അധിഷ്ഠിത ലോട്ടറി തട്ടിപ്പുകൾക്കെതിരെ കേരള പോലീസ് വ്യാപകമായ പരിശോധനകളും അറസ്റ്റുകളും നടത്തിവരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട കഴിഞ്ഞദിവസം കൊഴിഞ്ഞാമ്പാറ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിൽ ആകുന്നത് ഒരേ ലോട്ടറി ടിക്കറ്റിന്റെ ചിത്രം വാട്സാപ്പ് വഴി ഒന്നിലധികം ആളുകൾക്ക് അയച്ചു നൽകി പണം തട്ടുക.തമിഴ്‌നാട്ടിൽ നിരോധിച്ച കേരള ഭാഗ്യക്കുറികൾ അതിർത്തി കടത്തി അനധികൃതമായി വിൽക്കുക.നിയമവിരുദ്ധമായി സമാന്തര ലോട്ടറി (എഴുത്തു ലോട്ടറി/ഓൺലൈൻ ലോട്ടറി) സംവിധാനം നടത്തുക. ഇതാണ് ഇ കേരളത്തിൽ നടക്കുന്നത്
Comments