Saturday, September 05, 2026
News99 Kerala

പാ പാഞ്ചജന്യം റെസ്റ്റ് ഹൗസിൽ പുതിയ ലിഫ്റ്റ് പ്രവർത്തനം തുടങ്ങി

Logo
Editors Pick August 26, 2026 | 04:59 AM
News Image

ഭക്തജനങ്ങളുടെ സൗകര്യാർത്ഥം ദേവസ്വം പാഞ്ചജന്യം റെസ്റ്റ് ഹൗസിൽ
പഴയ ലിഫ്റ്റ് മാറ്റി പുതിയ ലിഫ്റ്റ് സ്ഥാപിച്ചു. ലിഫ്റ്റ് പ്രവർത്തനവും തുടങ്ങി. ലിഫ്റ്റിൻ്റെ പ്രവർത്തന ഉദ്ഘാടനം ഇന്ന് ദേവസ്വം ചെയർമാൻ ശ്രീ.എ.വി.ഗോപിനാഥ് നിർവ്വഹിച്ചു.ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ്.ഹരി ഗോപാൽ, ഇലക്ട്രിക്കൽ എക്സിക്യൂട്ടീവ് എൻജിനീയർ പി..ജയരാജൻ, അസി. എക്സി.എൻജിനീയർ കെ.പി.വിനോദ്കുമാർ, അസി.മാനേജർ കെ.കെ. സുഭാഷ്, എ ഇ ജഗത് രാജ്, മറ്റ് ജീവനക്കാർ എന്നിവർ സന്നിഹിതരായി. എട്ടുപേർക്ക് സുഗമമായി കയറാൻ കഴിയുന്ന ലിഫ്റ്റ് ഭക്തർക്ക് പ്രയോജനമാകും.
ഇൻഫ്രാ എലവേറ്റർസ് ആയിരുന്നു ലിഫ്റ്റ് സ്ഥാപിച്ചത്. ഞ്ചജന്യം റെസ്റ്റ് ഹൗസിൽ
പുതിയ ലിഫ്റ്റ് പ്രവർത്തനം തുടങ്ങി

ഭക്തജനങ്ങളുടെ സൗകര്യാർത്ഥം ദേവസ്വം പാഞ്ചജന്യം റെസ്റ്റ് ഹൗസിൽ
പഴയ ലിഫ്റ്റ് മാറ്റി പുതിയ ലിഫ്റ്റ് സ്ഥാപിച്ചു. ലിഫ്റ്റ് പ്രവർത്തനവും തുടങ്ങി. ലിഫ്റ്റിൻ്റെ പ്രവർത്തന ഉദ്ഘാടനം ഇന്ന് ദേവസ്വം ചെയർമാൻ ശ്രീ.എ.വി.ഗോപിനാഥ് നിർവ്വഹിച്ചു.ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ്.ഹരി ഗോപാൽ, ഇലക്ട്രിക്കൽ എക്സിക്യൂട്ടീവ് എൻജിനീയർ പി..ജയരാജൻ, അസി. എക്സി.എൻജിനീയർ കെ.പി.വിനോദ്കുമാർ, അസി.മാനേജർ കെ.കെ. സുഭാഷ്, എ ഇ ജഗത് രാജ്, മറ്റ് ജീവനക്കാർ എന്നിവർ സന്നിഹിതരായി. എട്ടുപേർക്ക് സുഗമമായി കയറാൻ കഴിയുന്ന ലിഫ്റ്റ് ഭക്തർക്ക് പ്രയോജനമാകും.
ഇൻഫ്രാ എലവേറ്റർസ് ആയിരുന്നു ലിഫ്റ്റ് സ്ഥാപിച്ചത്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.