ആലപ്പുഴ പുന്നമടക്കായലിൽ 72-ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തിൽ അരോമ ചുണ്ടൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി
Editors Pick
August 22, 2026 | 02:46 PM
ആലപ്പുഴ പുന്നമടക്കായലിൽ നടന്ന ആവേശം നിറഞ്ഞ 72-ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തിൽ അരോമ ചുണ്ടൻ ഒന്നാം സ്ഥാനം (കിരീടം) കരസ്ഥമാക്കി ജലരാജാക്കന്മാരായി മാറിയിരിക്കുന്നു.
അരോമ ബോട്ട് ക്ലബ് തുഴഞ്ഞ അരോമ ചുണ്ടൻ (ഇത് അവരുടെ ചരിത്രത്തിലെ ആദ്യ നെഹ്റു ട്രോഫി കിരീടനേട്ടമാണ്).
ഫൈനലിൽ 4:23.328 മിനിറ്റിൽ ഫിനിഷ് ചെയ്താണ് അരോമ ചുണ്ടൻ ജേതാക്കളായത്.ഫോട്ടോ ഫിനിഷിലേക്ക് നീണ്ട വാശിയേറിയ പോരാട്ടത്തിൽ നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനവും, വീയപുരം ചുണ്ടൻ മൂന്നാം സ്ഥാനവും നേടി. നാലാം സ്ഥാനത്ത് മേൽപ്പാടം ചുണ്ടനാണ് ഫിനിഷ് ചെയ്തത് മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിൽ നിർണ്ണയിക്കപ്പെട്ട ഈ ഫൈനൽ പോരാട്ടം നെഹ്റു ട്രോഫിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ ഒന്നായിരുന്നു.
Comments