Saturday, September 05, 2026
News99 Kerala

കൊൽക്കത്തയിലെ ഹോട്ടലിൽ വൻ തീപിടിത്തം കുട്ടിയുൾപ്പെടെ 9 പേർ മരിച്ചു. എസി പൊട്ടിത്തെറിച്ചതെന്ന് സംശയം

Logo
Editors Pick August 19, 2026 | 06:39 AM
News Image
കൊൽക്കത്ത നഗരത്തിലെ തിരക്കേറിയ ഫ്രീ സ്‌കൂൾ സ്ട്രീറ്റിലെ ഹോട്ടലിലുണ്ടായ വൻ തീപിടിത്തത്തിൽ ഒരു കുട്ടി ഉൾപ്പെടെ ഒമ്പത് പേർ മരിച്ചിരിക്കുന്നത്. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായിരിക്കുന്നത്. പുക ഉയർന്നതിനെ തുടർന്ന് ഹോട്ടലിലുണ്ടായിരുന്ന ആറ് പേർക്ക് പരിക്കേൽക്കുകയും 28 പേരെ രക്ഷപ്പെടുത്തുകയും ചെയ്തത് .

ഹോട്ടലിലെ എസി പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക സംശയം ഉള്ളത്. ചികിത്സ ആവശ്യങ്ങൾക്കായി കൊൽക്കത്തയിലെത്തിയ ബംഗ്ലദേശ് പൗരന്മാരാണ് അപകടത്തിൽ മരിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. നിലവിൽ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

രണ്ട് ദിവസങ്ങൾക്ക് മുൻപ് ബംഗാളിലെ ബിർഭും ജില്ലയിലെ താരാപീഠ് ക്ഷേത്രത്തിനടുത്തുള്ള അഞ്ച് നില ഹോട്ടലിലും സമാനമായ രീതിയിൽ തീപിടിത്തമുണ്ടായിരുന്നത്. താഴത്തെ നിലയിൽ പുലർച്ചെ 4:30 ഓടെയുണ്ടായ ആ അപകടത്തിൽ എട്ട് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നത്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.