Sunday, October 25, 2026
News99 Kerala

'നസീറുദ്ദീൻ ഷായെപ്പോലൊരു കുറുക്കനാകുന്നതില ഭേദം പട്ടിയാകുന്നത്' രൂക്ഷ വിമർശനവുമായി കങ്കണ

Logo
Editors Pick August 12, 2026 | 09:47 AM
News Image
ബോളിവുഡ് താരങ്ങളായ കങ്കണ റണാവത്തും നസീറുദ്ദീൻ ഷായും തമ്മിലുള്ള വാക്പോര് കൂടുതൽ രൂക്ഷമായിരിക്കുന്നു . രാജ്യത്ത് നടക്കുന്ന വിദ്യാർഥി പ്രക്ഷോഭങ്ങളിൽ പ്രമുഖ ചലച്ചിത്ര താരങ്ങൾ പുലർത്തുന്ന മൗനത്തെ ചോദ്യം ചെയ്തുകൊണ്ട് നസീറുദ്ദീൻ ഷാ നടത്തിയ പരാമർശങ്ങൾക്ക് കങ്കണ നൽകിയ മറുപടിയാണ് ഇപ്പോൾ ഇൻഡസ്ട്രിയിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നു . തനിക്കെതിരെ വിമർശനമുന്നയിച്ച ഷായെ 'കുറുക്കൻ' എന്ന് വിശേഷിപ്പിച്ച കങ്കണ, രാജ്യത്തോടുള്ള കൂറിൻ്റെ പ്രതീകമായി ഒരു 'പട്ടി'യാകാൻ താൻ തയ്യാറാണെന്നും തുറന്നടിച്ചത്.

നേരത്തെ രാജ്യത്തുടനീളം നടന്ന വിദ്യാർഥി പ്രക്ഷോഭങ്ങളിൽ വൻകിട സെലിബ്രിറ്റികൾ നിശ്ശബ്ദത പാലിക്കുന്നതിനെ നസീറുദ്ദീൻ ഷാ രൂക്ഷമായി വിമർശിച്ചിരുന്നത് 'എല്ലുകഷ്ണമുള്ള പട്ടിക്ക് കുരക്കാൻ കഴിയില്ല' എന്നായിരുന്നു താരങ്ങളുടെ നിലപാടിനെക്കുറിച്ച് അദ്ദേഹം നടത്തിയ പ്രസ്താവന ഉണ്ടായത് . കരിയറിനെയും പ്രശസ്തിയെയും ബാധിക്കുമെന്ന ഭയം കാരണം താരങ്ങൾ പല നിർണായക വിഷയങ്ങളിലും മിണ്ടാതിരിക്കുന്നു എന്ന അർത്ഥത്തിലാണ് അദ്ദേഹം ഈ പ്രയോഗം നടത്തിയിരിക്കുന്നത്.

Comments
Please Login to comment.
LATEST NEWS
എസ് എം എ കുട്ടികളുടെ മരുന്ന് മാറ്റം ശാസ്ത്രീയ ഫലം വരുന്നത് വരെ നിർത്തി വെക്കണം, പഴയ മരുന്ന് തുടരണം, എല്ലാ ജില്ലയിലും പരിശോധന വേണം - കേരള ഡെവലപ്മെന്റ് ഫോറം
സ്കൂട്ടർ ഇടിച്ച് കാൽ നട യാത്രക്കാരിയായ വയോധിക മരിച്ചു
ജനാധിപത്യത്തിൻ്റെ വീണ്ടെടുപ്പിന് സമര ജ്വാലകൾ പടരട്ടെ
കൊയിലാണ്ടിയിൽ പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ട്രെയിൻ തട്ടി മരിച്ച നിലയിൽ
കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് (പാഴൂർ) മെമ്പറും പ്രമുഖ കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കൽ (51) ട്രെയിൻ തട്ടി മരണപ്പെ
+2 വിദ്യാർത്ഥി ടെർഫിൽ കുഴഞ്ഞ് വീണു മരിച്ചു
ESAF Foundation സംഘടിപ്പിച്ച ബാലജ്യോതി ജില്ലാ കലാ-കായികോത്സവം വർണാഭമായി