വേങ്ങര ഇരിങ്ങല്ലൂർ കോട്ടപ്പറമ്പ് പരേതനായ പറമ്പൻ ഇബ്രാഹിംകുട്ടി ഹാജിയുടെ മകൻ അഷ്റഫ് ജിദ്ദയിൽ വെച്ച് മരണപ്പെട്ടു*
Editors Pick
August 07, 2026 | 05:29 AM
ജിദ്ദ: അൽ ഹംറയിൽ ജോലി ചെയ്യുന്ന വേങ്ങര പറപ്പൂർ ഇരിങ്ങല്ലൂർ കോട്ടംപറമ്പ് സ്വദേശി മുൻ പഞ്ചായത്ത് പ്രസി:പരേതനായ പറമ്പൻ ഇബ്രാഹിം കുട്ടി ഹാജിയുടെ മകൻ മുഹമ്മദ് അഷ്‌റഫ് (51)ജിദ്ദ കിങ്ങ് ഫഹദ് ആശുപത്രിയിൽ വെച്ച് 06/08/2026 ഇന്ത്യൻ സമയം 6.30 PM ന് മരണപ്പെട്ടു ഏതാനും ദിവസമായി അസുഖബാധിതനായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. മാതാവ് പരേതയായ . ആമി കുട്ടി ഹജ്ജുമ്മ ഭാര്യ സുനിറ പള്ളിക്കൽ ബസാർ മക്കൾ. മുഹമ്മദ് ഹാശിം . മുഹമ്മദ് ഹിഷാം. മുഹമ്മദ് അശ് ഹർ. സഹോദരങ്ങൾ:- മൻസൂർ UAE. അസ്മാ ബി. സാബിറ (Lat )നുസൈബ. മുനിറ. മയ്യത്ത് ജിദ്ധയിൽ മറവു ചെയ്യും എല്ലാവരും ദുആ യിൽ ഉൾപ്പെടുത്തുക
Comments