Saturday, September 05, 2026
News99 Kerala

പ്രണയത്തെ എതിര്‍ത്ത കാമുകന്റെ അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ച് 19കാരി

Logo
Editors Pick January 22, 2026 | 03:47 AM
News Image
പ്രണയ വിവാഹത്തെ എതിര്‍ത്ത കാമുകന്റെ അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ച് 19കാരി. സംഭവം വയനാട് കല്‍പ്പറ്റയിൽ.കുത്തേറ്റത് പൊഴുതന സ്വദേശി നുസ്രത്തി(45)നാണ്. മുഖത്ത് കുത്തേറ്റ യുവതിയെ കല്‍പ്പറ്റയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. നുസ്രത്ത് ജോലി ചെയ്യുന്ന വസ്ത്രവ്യാപാര സ്ഥാപനത്തിലെത്തിയാണ് 19കാരി കാമുകന്റെ അമ്മയെ ആക്രമിച്ചത്. കറിക്കത്തിയുമായെത്തിയാണ് പെണ്‍കുട്ടി നുസ്രത്തിനെ കുത്തിയത്. പെണ്‍കുട്ടിയെ പോലീസ് പിടികൂടി.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.