പാലക്കാട് ചിറ്റൂർ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ ചിറ്റൂർ ആര്യംപള്ളം സ്വദേശി ഹരികൃഷ്ണൻ
Editors Pick
July 29, 2026 | 09:04 AM
പാലക്കാട് ചിറ്റൂർ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ
ചിറ്റൂർ ആര്യംപള്ളം സ്വദേശി ഹരികൃഷ്ണൻ
ചിറ്റൂർ: ചിറ്റൂർ ആര്യംപള്ളത്ത് മണികണ്ഠന്റെ മകൻ ഹരികൃഷ്ണനെ (24) യാണ് റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു കടയുടെ മുന്നിലായിരുന്നു അടിവസ്ത്രം മാത്രം ധരിച്ച നിലയിൽ മൃതദേഹം കണ്ടെത്തയത്.
പുലർച്ചെ അഞ്ചുമണിയോടെ എടുത്ത്
മൃതദേഹം ആദ്യം കണ്ട നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
നിലവിൽ മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments